ഡെന്നീസ് തുടര്‍ന്നു.
“അതല്ലേ പുള്ളി കൂടെക്കൂടെ ഒക്കെ ആന്‍റിടെ വീട്ടില്‍ വരുന്നേ?”
സുനിത ഒന്നും മിണ്ടിയില്ല. അവളുടെ മുഖഭാവം പെട്ടെന്ന് മാറിയത് അവന്‍ ശ്രദ്ധിച്ചു. നിമിഷങ്ങളോളം അവളുടെ മുഖഭാവം അതുപോലെ തുടര്‍ന്നു. അവളുടെ മൌനം അവനെ അല്‍പ്പം വിഷമിപ്പിച്ചു.
“ഇന്ന്ന്ത് പറ്റി?”
അവന്‍ തിരക്കി.
“എന്ത് പറ്റാന്‍?”
അവള്‍ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.
“അല്ല, എന്നുമുള്ള ആന്‍റിയല്ല ഇത്…എന്നും എന്നോട് എന്തൊക്കെ വര്‍ത്താനം പറയുന്ന ആളാ…നിര്‍ത്താതെ..ഇന്നിപ്പോള്‍ ഞാന്‍ എന്തേലും ചോദിച്ചാല്‍ അതിന് സമാധാനം പറയുന്നതല്ലാതെ..അതും ഭയങ്കര വിഷമിച്ച്…”
“നീ പറഞ്ഞ് പറഞ്ഞ് എന്നെ ഒരു വായാടി ആക്കല്ലേ ചെറുക്കാ…”
അവള്‍ അത്ര പ്രസന്നതയോടെയല്ലാതെ പറഞ്ഞു.
“പിന്നെ എന്താ ഇന്ന് പറ്റിയെ?”
“എടാ അത്…”
സുനിത ചുറ്റും ഒന്ന് നോക്കി.
“ബസ്സെറങ്ങുമ്പം എന്‍റെ കൂടെ ആരും വരരുതേ എന്ന് പ്രാര്‍ഥിച്ചോണ്ട് ആണ് ഞാന്‍ വന്നത്…”
അത് കേട്ടപ്പോള്‍ അവന്‍റെ മുഖം ശരിക്കും ഒന്ന് വാടി. എന്താ സുനിതാന്‍റ്റി പറഞ്ഞതിന്‍റെ അര്‍ഥം? ഇപ്പോള്‍ അവരുടെ കൂടെയുള്ളത് താനല്ലേ? തന്‍റെ സാമീപ്യം അവര്‍ ഇഷ്ട്ടപ്പെടുന്നില്ല എന്നല്ലേ? ശ്യെ! അവന്‍ വല്ലായ്മയോടെ അവരെ തിരിഞ്ഞു നോക്കി.
“എന്നാ ആന്‍റ്റി പൊക്കോ…”
വഴിയരികിലേക്ക് മാറി നിന്നുകൊണ്ട് അവന്‍ പറഞ്ഞു.
“പ്രാര്‍ത്ഥന പോലെ നടക്കട്ടെ, ഞാന്‍ ശല്യമാകുന്നില്ല…”
“ഒറ്റ ഒരെണ്ണം വെച്ചു തരും ഞാന്‍…”
കയ്യോങ്ങിക്കൊണ്ട് സുനിത പറഞ്ഞു.
“എന്നുവെച്ചാല്‍ എന്തൊരു ശല്യമാണ് നീ ചെയ്യുന്നേ എന്നല്ലേ! ഒന്ന് പൊക്കോണം…”
“അപ്പം ആന്‍റിയല്ലേ ഇപ്പം പറഞ്ഞെ, ആരും കൂടെ നടക്കാന്‍ ഉണ്ടാകരുതേ എന്ന് പ്രാര്‍ഥിച്ചോണ്ട് ആണ് വന്നത് എന്ന്….”
“എടാ പോത്തെ…അതിനു കാരണം ഉണ്ട്…”
അവന്‍ മനസ്സിലാകാതെ അവളെ വീണ്ടും നോക്കി.
“എന്ത് കാരണം?”
അവന്‍ തിരക്കി.
“ഒന്നൂല്ല…”
“ഹ! പറയാന്‍റ്റി, എന്നോടല്ലേ? എന്നോട് പറയാന്‍ ഇത്ര നാണോം വേഷമോം എന്തിനാ …”
“എടാ അത്…”
അല്‍പ്പം വിമ്മിഷ്ടതോടെ അവള്‍ ഒന്നുകൂടി ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.
“എടാ ബസ്സേല്‍ ഇരിക്കുമ്പം തന്നെ മുള്ളാന്‍ മുട്ടീട്ട് വയ്യാരുന്നു..ഇപ്പം വീടുത്തും മുന്നേ, വഴീല്‍ ഏതേലും പൊന്തപ്പടര്‍പ്പില്‍ കേറി കാര്യം സാധിക്കാമെന്ന് കരുതിയാ വന്നെ…”