മസൃണത സ്വരത്തില്‍ വരുത്താതെ വരുത്തി അവള്‍ അതിന് ഉത്തരം പറഞ്ഞു.
അവന്‍റെ കണ്ണുകളിലേക്ക് നോക്കിയാണ് അവളത് പറഞ്ഞത്.
ഒരു വിദ്യുത് തരംഗം തന്‍റെ ദേഹത്തെ കീഴടക്കുന്നത് ജോയല്‍ അറിഞ്ഞു. അതിന്‍റെ ഊഷ്മാവ് കണ്ണുകളിലേക്ക് സംക്രമിക്കുന്നു.
പ്രണയ പാരവശ്യം മൂര്‍ധന്യത്തിലെത്തിയത് പോലെ അവളുടെ മിഴികള്‍ കൂമ്പിയടയുന്നുവോ?
കാറ്റിലെയും വെയിലിലെയും പ്രണയ പരാഗങ്ങള്‍ മുഴുവനും അവളുടെ മിഴിമുനകളിലും യൌവ്വനത്തിന്‍റെ ഭ്രാന്തന്‍ ആസക്തികള്‍ ഒളിപ്പിക്കുണ്ണ്‍ നിറമാറിലും ചേക്കേറുന്നത് പോലെ ജോയലിന് തോന്നി.
ജോയലിന്റെ കണ്ണുകള്‍ തന്‍റെ കണ്ണുകളില്‍ നിന്നും താഴേക്ക് ഒഴികിയിറങ്ങിയപ്പോള്‍, ഇതുവരെ അറിയാത്ത ഒരു സ്പര്‍ശനത്തിലെ മന്ത്രികതയുടെ അര്‍ഥം അവള്‍ കണ്ടെത്തി.
പുരുഷന്‍റെ നോട്ടത്തിന് എന്തൊരു ലഹരിയാണ്!
അവന്‍റെ കണ്ണുകള്‍ ടോപ്പില്‍ ഒതുങ്ങി നില്ക്കാന്‍ വിസമ്മത്തിക്കുന്ന മാറിന്റെ അനുപമമായ ഭംഗിയില്‍ തൊട്ടപ്പോള്‍ തന്‍റെ ദേഹം ആദ്യം ചുട്ടുപഴുക്കുകയും പിന്നെ ഈറനണിയുകയും ചെയ്യുന്നത് ഗായത്രി അറിഞ്ഞു.
ഈശ്വരാ! എന്താ ഇത്!
തന്‍റെ ദേഹത്തെ തുളച്ച് പഴുപ്പിക്കുന്ന ചൂടിന്‍റെ ഉറവിടം മനസ്സിലാക്കാനാവാതെ അവള്‍ ഉഴറി!
താന്‍ ആത്മാവുരുകി കാത്തിരുന്നവന്‍ തന്നെ പ്രണയത്തോടെ നോക്കുമ്പോള്‍ തന്‍റെ ദേഹം ചൂട് പിടിക്കുന്നു!
ശരീരത്തിന്‍റെ രഹസ്യയിടങ്ങളില്‍ പ്രണയ നനവൂറിയൊഴുകുന്നു!
അപ്പോള്‍ ഇതാണ് പ്രണയം!
ഇതാണോ പ്രണയം?
പുരുഷന് ദൈവത്തിന്‍റെ ശക്തിയുണ്ടോ?
പുരുഷന്‍ ദൈവമാണോ?
അതേ!
എന്‍റെ പുരുഷന്‍ എന്‍റെ ഈശ്വരനാണ്!
ഞാന്‍ എന്‍റെ പുരുഷന്‍റെ ദാസിയാണ്.
അവന്‍റെ അടിമയായി ജീവിക്കുന്നതില്‍ എന്തൊരു ലഹരിയാണ്!
നിയന്ത്രിക്കാനാവാത്ത ഒരു മുഹൂര്‍ത്തത്തില്‍ ഗായത്രി അവന്‍റെ കയ്യില്‍ പിടിച്ചു.
“ജോ…”
“ഗായത്രി…”
“പറയൂ….”
“എന്താ ഗായത്രി….?”
“പറ! എന്നോട് പറ അത്…”
അവളുടെ അധരത്തില്‍ നിന്നും കിനിയുന്ന ചുവന്ന തേന്‍തുള്ളികളുടെ ചൂട് തന്‍റെ ഹൃദയത്തെ മുദ്രവെയ്ക്കുന്നത് ജോയല്‍ അറിഞ്ഞു.
“എന്താ, എന്താ പറയേണ്ടേ?”
“ഞാന്‍ കേള്‍ക്കാന്‍ കൊതിക്കുന്നത്…രണ്ട് വര്‍ഷങ്ങളായി…”
“ഐ ലവ് യൂ…”
“ഹോ!! ഹ്മം …”
അവളുടെ ഉന്നതമായ മാറിടം വികാരാവേശത്താല്‍ ഉയര്‍ന്ന് താഴ്ന്നു. അവളുടെ ശ്വാസത്തിലെ ചൂട് അവന്‍റെ മുഖത്തെ പൊള്ളിച്ചു.
അവന്‍റെ കൈയ്യിലുള്ള അവളുടെ പിടി മുറുകി.