രാത്രി സംഗീതം 2
Rathri Sangeetham Part 2 | Author : Smitha | Previous Part
[ജെയിംസും മമ്മിയും]
“ഇന്ന് ലീവല്ലേ നീ?”
ജെയിംസിന്റെ മുഖത്തെ തിടുക്കം കണ്ടിട്ട് ലിസ്സി ചോദിച്ചു.
“പിന്നെ എന്തിനാ ഇത്രേം തെരക്ക് കാണിക്കുന്നേ? ഓഫീസീന്ന് കോള്‍ വല്ലോം വന്നോ?”
“ഇല്ല, മമ്മി…”
പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ജെയിംസ് പറഞ്ഞു.
“എനിക്ക് തിടുക്കം ഒന്നുമില്ല…മമ്മി പതിയെ എടുത്താ മതി…”
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളില്‍ ഒന്നാണ് ഹിലൈറ്റ് മാള്‍ ക്രോസ് ജങ്ങ്ഷന്‍. അതിലെ മഹാറാണി ടെക്സ്റ്റോറിയത്തിലായിരുന്നു ജെയിംസും ലിസ്സിയും.
“കഴിഞ്ഞെടാ…”
ബില്‍ പേ ചെയ്തുകൊണ്ട് ലിസ്സി പറഞ്ഞു.
“ആരാ അത്?”
ജെയിംസിന്‍റെ നേരെ പുഞ്ചിരിയോടെ നോക്കി സുന്ദരിയായ സെയില്‍സ് ഗേള്‍ ചോദിച്ചു.
“മോനാ…”
വശ്യമായ പുഞ്ചിരിയോടെ ലിസ്സി അവള്‍ക്ക് മറുപടി കൊടുത്തു.
“ഒഹ്? ശരിക്കും?”
സെയില്‍സ് ഗേള്‍ അവിശ്വസനീയമായ ഭാവത്തില്‍ ഇരുവരേയും മാറി മാറി നോക്കി. പിന്നെ ലിസ്സിയും ജെയിംസും മഹാലക്ഷ്മി ടെക്സ്റ്റോറിയത്തില്‍ നിന്നും പുറത്ത് കടന്നു.
“എടാ ഇത്രേം വന്നതല്ലേ?”
ജെയിംസ് കാറിന്‍റെ ഡോര്‍ തുറക്കവേ ലിസ്സി ചോദിച്ചു.
“ഒന്ന് മാനാഞ്ചിറ പോയാലോ? ഞാന്‍ പണ്ടെങ്ങാണ്ട് ഒന്ന് പോയതാ!”
“പോകാം!”
ജെയിംസ് ഉത്സാഹത്തോടെ പറഞ്ഞു.
“ഞാനിത് മമ്മിയോട് പറയാന്‍ ഇരിക്കുവാരുന്നു!”
പിന്നെ അവന്‍ കാര്‍ മുമ്പോട്ടെടുത്തു.
“അതെന്താ നിനക്കിപ്പം മാനാഞ്ചിറേല്‍ പോകാന്‍ ഒരു ഉത്സാഹം?”
ലിസ്സി മകനെ ചുഴിഞ്ഞു നോക്കി.
“തുണിക്കടേല്‍ എന്നാ ഒരു വെയിറ്റും ടെന്‍ഷനും ആരുന്നു നിനക്ക്! മനാഞ്ചിറേല്‍ പോകുന്ന കാര്യം പറഞ്ഞപ്പം എന്തൊരു ഉത്സാഹം! നേര് പറയെടാ നിന്‍റെ ഗേള്‍ ഫ്രണ്ട്സ് ആരേലും വെരുവോ അവിടെ?”
“ഗേള്‍ ഫ്രണ്ട്സോ!”
വൈറ്റ് റെസ്റ്റോറന്‍റ്റ്റിന് മുമ്പിലൂടെ കാര്‍ പായിക്കവേ അവന്‍ അദ്ഭുതം കലര്‍ന്ന ഭാവത്തോടെ ചോദിച്ചു.
“ഒരെ സമയം ഒന്നിലേറെ ഗേള്‍ ഫ്രണ്ട്സ് ഉണ്ടാകാന്‍ ഞാന്‍ എന്നാ കോഴിയാണോ?”
“അപ്പം ഒരു സമയം ഒരാള്‍ ഉണ്ടെന്ന് ഒറപ്പായി!”