രാജി രാത്രികളുടെ രാജകുമാരി 7 [Smitha]

Posted by

അയാള്‍ ചോദിച്ചു.

“ഞാന്‍ ജസ്റ്റ് വന്നതേ ഉള്ളൂ…”

അവന്‍ അച്ഛനോട് പറഞ്ഞു.

“അതുകൊണ്ട് വല്ലാത്ത ക്ഷീണം. അച്ഛന്‍ ഇവളെയും കൊണ്ട് ആ പ്രകാശന്‍ ഡോക്റ്ററുടെ അടുത്ത് ഒന്നുപോകാമോ?”

പദ്മനാഭന്‍ മുഖത്ത് അദ്ഭുതം വരുത്തിക്കൊണ്ട് ചോദിച്ചു.

“മോള്‍ക്ക് എന്നാ പറ്റി?”

“ഭയങ്കര ചൂട്! പൊള്ളുന്നുണ്ട് !”

അത് കേള്‍ക്കേണ്ട താമസം പദ്മനാഭന്‍ പുറത്ത് കടന്നു.

“വണ്ടീടെ കീയിങ്ങ് താടാ!”

അയാള്‍ ബാബുവിനോടു പറഞ്ഞു.
ബാബു പെട്ടെന്ന് അകത്തേക്ക് പോയി കീയുംകൊണ്ട് വരുമ്പോള്‍ രാജിയെ താങ്ങിപ്പിടിച്ചിരിക്കുന്ന അച്ഛനെ കണ്ടു.
രണ്ടുപേരും കൂടി രാജിയെ മുറ്റത്തേക്ക്, കാര്‍ ഷെഡ്ഢിലേക്ക് കൊണ്ടുപോയി.
ബാബു രാജിയെ കാറിനുള്ളിലേക്ക് കയറ്റി.
പദ്മനാഭന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

“നീ കതകടച്ചു കിടന്നോ,”

പുറത്ത് നില്‍ക്കുന്ന ബാബുവിനോട് പദ്മനാഭന്‍ പറഞ്ഞു.

“അമ്മയോട് ഇപ്പം ഒന്നും പറയാന്‍ നിക്കണ്ട. ഒറങ്ങിക്കോട്ടേ. വെറുതെ എന്തിനാ അവക്ക് ടെന്‍ഷന്‍ കൊടുക്കുന്നെ? ഞങ്ങള് പെട്ടെന്നിങ്ങോട്ട്‌ പോരും കേട്ടോ!”

ബാബു തലയാട്ടി.

കാര്‍ മുറ്റത്ത് നിന്നും ഗേറ്റ് കടന്നതെ പിമ്പില്‍ നിന്നും രാജിയുടെ ഉച്ചത്തിലുള്ള ചിരി കേട്ടു.

“ഇതുപോലെ വെളവ് പിടിച്ച ഒരമ്മായി അച്ഛന്‍!”

അവള്‍ പൊട്ടിച്ചിരിക്കുകയാണ്.

“അപ്പൊ നീ കാണിക്കുന്നതോ? നീയല്ലേ പനിയാന്നു പറഞ്ഞ് അടവും സൂത്രവുമെടുത്ത് നിന്നെ?”

“ഞാന്‍ ആരോടും പനിയാന്നോ വയറ് വേദനയന്നോ ഒന്നും പറഞ്ഞിട്ടില്ലേ!”

ചിരിക്കിടയില്‍ രാജി തുടര്‍ന്നു.

“അതൊക്കെ അച്ഛനും മോനും അങ്ങ് തീരുമാനിക്കുകയല്ലായിരുന്നോ! ഞാന്‍ പാവം ഒന്നും മിണ്ടാതെ കേട്ട് അനുസരിച്ച് നിന്നു!”

അത് പറഞ്ഞ് അവള്‍ വീണ്ടും ചിരിച്ചു.

“ഒഹ്!”

Leave a Reply

Your email address will not be published. Required fields are marked *