രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം]

Posted by

“ഞങ്ങളുടെ സ്ത്രീകൾ അവരുടെ ആണുങ്ങളുടെ സൗന്ദര്യം നോക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല. ഞങ്ങൾ പുരുഷന്മാരും സ്ത്രീകളുടെ സൗന്ദര്യത്തിന്റെ കൊച്ചു നുറുങ്ങുകൾ പോലും മനസ്സ് തുറന്ന് ആസ്വദിക്കുന്നു….അവൾ പൂ പറിക്കുന്നത്, അവൾ നടക്കുന്നത്, അവൾ പുഞ്ചിരിക്കുന്നത്, അവൾ വസ്ത്രങ്ങളുടെ നിറങ്ങളിൽ പരിലസിക്കുന്നത്, അവൾ വസ്ത്രങ്ങളുടെ ബന്ധനത്തിൽ നിന്ന് മോചിതയാവുന്നത്, അവൾ ഉറങ്ങുന്നത്, അവൾ കുളിക്കുന്നത്….ഒരു അവസരവും, സാധ്യമെങ്കിൽ പുരുഷൻ വിട്ടുകളയില്ല….”

ഞാൻ പുഞ്ചിരിച്ചു.

“നിങ്ങൾക്ക് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടോ?”

അയാൾ ചോദിച്ചു.

“ഇല്ല…”

ഞാൻ പറഞ്ഞു.

“നിങ്ങളുടെ ഭാര്യക്ക്?”

ആ  ചോദ്യം ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

രാധികയ്ക്ക് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാണു ജാക്ക് ചോദിക്കുന്നത്.

ഞാൻ സ്വയം പുഞ്ചിരിച്ചു.

ഒരു വർഷം മുമ്പ്….

ആ രാത്രി.

മറക്കാനാവാത്ത ആ രാത്രി….

രാധികയുടെ അമൃത കണങ്ങളിറ്റുന്ന മാദക ദേഹത്തിന്റെ സുഖലഹരി നുകർന്ന് കഴിഞ്ഞ്, ഇരുളിലൂടെ ഇരുട്ടിന്റെ നിറമുള്ള വാഹനത്തിൽ മൂന്ന് ചെറുപ്പക്കാർ വന്ന രാത്രി.

“ഏജന്റ്റ് മുകേഷ് വ്യാസ് റിപ്പോർട്ടിങ്, മാഡം”

“ഏജന്റ് എസ് വി ഖുറേഷി റിപ്പോർട്ടിങ് മാഡം,”

“ഏജന്റ് രാമ നാരായണയ്യർ റിപ്പോർട്ടിങ് മാഡം,”

മൂന്നുചെറുപ്പക്കാരുടെയും നിവർത്തിയ വിരലുകൾ ബഹുമാനത്തിന്റെയും   അച്ചടക്കത്തിന്റെയും മുദ്രകളായി നെറ്റിയിലമർന്നു.

“ഏജന്റ്റ് എസ്‌വി പി….കോഡ് എക്സ് ടി റോ. റോ റ്റു എയ്റ്റി സെവൻ…”

രാധികയുടെ നീണ്ട ഭംഗിയുള്ള വിരലുകൾ മുകളിലേക്കുയർന്ന് അവരുടെ അഭിവാദ്യം സ്വീകരിച്ചു.

“മാഡം ഷാൽ വി പ്രൊസീഡ് റ്റു ദ കമാൻഡ് പോസ്റ്റ്?”

ഏജന്റ്റ് ഖുറേഷി ചോദിച്ചു.

“ദിസ് ഈസ് ദ കമാൻഡ് പോസ്റ്റ്. ലൊക്കേഷൻ കോഡ് റോ ഫൈവ് ത്രീ ബ്ലൂ ഷാർക്ക് വി എം റ്റി…”

“യെസ് മാഡം!”

“പ്രൊസീഡ്…!”

രാധിക ഉച്ചത്തിൽ പറഞ്ഞു.

രാധികയുടെ പിമ്പിൽ അവർ താഴിട്ട്‌ പൂട്ടിയ ഒരു മുറിയുടെ നേരെ നീങ്ങി.

ഔദ്യോഗികമാണ്.

എനിക്കങ്ങോട്ടു പ്രവേശനമില്ല.

ഞാൻ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി.

രാധികയോടൊപ്പം ചുറുചുറുക്കുള്ള ചലനങ്ങളോടെ അവർ മൂവരും അകത്തേക്ക് കയറുന്നത് ഞാൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *