“വാക്ക്,”
തനിക്ക് ചിറകുകള്‍ മുളയ്ക്കുന്നതും താന്‍ അപാരമായ ഹര്‍ഷോന്‍മാദത്തില്‍ മുകളിലേക്കുയര്‍ത്തപ്പെടുന്നതായും ഋഷിക്ക് തോന്നി.
അവന്‍ ലീനയെ തിരിച്ചു നിര്‍ത്തി അവളുടെ കവിളില്‍ ഉമ്മവെച്ചു.
ആലിംഗനം ചെയ്തു.
പിന്നെ തിരിഞ്ഞ് ഇര്‍ഫാനെയും സംഗീതയേയും ലജ്ജയോടെ നോക്കി.
അവര്‍ ആലിംഗനബദ്ധരായി നല്‍ക്കുന്നത് നിറഞ്ഞ കണ്ണുകളോടെ നോക്കി നില്‍ക്കുകയാണവര്‍.
“എന്ത് രസമാ നിങ്ങള് രണ്ടാളെയും ഇങ്ങനെ കാണാന്‍!”
ഇര്‍ഫാന്‍ പറഞ്ഞു.
“പക്ഷെ സ്വന്തം കാമുകിയെ, ഭാര്യയെ ആന്‍റി എന്ന് വിളിക്കുന്നത് മാത്രം മാച്ച് ആകുന്നില്ല,”
സംഗീതയും അത് കേട്ട് ചിരിച്ചു.
“അത് നാവില്‍ അങ്ങ് പറ്റിപ്പിടിച്ച് കിടക്കുവാ സംഗീത ആന്‍റി,”
ലജ്ജയോടെ ഋഷി പറഞ്ഞു.
“അത് അങ്ങനെ തന്നെ കിടക്കട്ടെ!”
ആത്മാവിന് കുളിര്‍മ്മ നല്‍കുന്ന ജലരാശിയില്‍ അവര്‍ നാലു പേരും ചേര്‍ന്നു നിന്നു.
പിന്നെ ഋഷി പെട്ടെന്ന് അവരില്‍ നിന്നുമകന്നു.
ദൂരേയ്ക്ക് നീന്തിക്കൊണ്ട് വിളിച്ചു പറഞ്ഞു.
“ആന്റി വാ! എന്നെപ്പിടിക്കാന്‍ പറ്റുവോന്ന്‍ നോക്കിക്കേ,”
“പിന്നെ പറ്റാതെ?”
വിളിച്ചു പറഞ്ഞുകൊണ്ട് ലീന അവന്‍റെ നേരെ നീന്തി.
തടാകത്തിന്റെ നീലിമയില്‍ ഒരു അരയന്നത്തെപ്പോലെ നീന്തുന്ന ലീനയെ ഇര്‍ഫാനും സംഗീതയും നോക്കി നിന്നു.
അര്‍ദ്ധവൃത്താകൃതിയില്‍ നീന്തിയ ശേഷം ഋഷി അവരെ നോക്കി ഉച്ചത്തില്‍ ചിരിച്ചു.
ലീനയ്ക്ക് പിടി കൊടുക്കാതിരികാന്‍ അവന്‍ സംഗീതയുടെയും ഇര്‍ഫാന്‍റെയും നേരേ സമീപിച്ചു.
ലീന നീന്തി ഋഷിയുടെയടുത്തെത്തി.
പെട്ടെന്ന് അവന്‍ ലീന തൊടാതിരിക്കാന്‍ സംഗീതയുടെ പിമ്പിലെക്ക് മാറി.
“അവിടുന്ന് മാറ്!”
ലീന സംഗീതയോട് പറഞ്ഞു.
സംഗീത മാറി.
ഋഷി പിന്നെയും ഇര്‍ഫാന്‍റെ പിമ്പില്‍ നിന്നു.
ഇര്‍ഫാന്‍റെ പിമ്പില്‍ നിന്ന് ഋഷി അവളുടെ രൂപ വശ്യതയിലേക്ക് നോക്കി.
തലമുടിയും ചുരിദാര്‍ ടോപ്പും നനഞ്ഞ് മുലകളും തുടകളും നിതംബവും പുറത്തേക്ക് കണ്ടു.
അങ്ങോട്ട് നോക്കി ഋഷി കണ്ണിറുക്കിയപ്പോള്‍ കൃത്രിമമായ ദേഷ്യത്തോടെ നോട്ടം കൊണ്ട് അവള്‍ അവനെ ശാസിച്ചു.
“നിങ്ങളല്ലേ പറഞ്ഞെ ഈ കൊളം മൊത്തം ആത്മാവ് ആണെന്ന്! എന്നിട്ടൊന്നിനെപ്പോലും കാണുന്നില്ലല്ലോ!”
ഋഷി സംഗീതയോട് ചോദിച്ചു.