ഒരു അവിഹിത പ്രണയ കഥ 7 [സ്മിത] [Climax]

Posted by

നിനക്ക് കൂടുതല്‍ ഉള്ളൂ …അക്സെപ്റ്റ് ഹിം ആസ് യുവര്‍ മാന്‍!”

സുഹ്റ അക്കാര്യം സംഗീതയോടും സന്ധ്യയോടും ഡെന്നീസിനോടും സംസാരിച്ചു.
ഡെന്നീസിന് അത് നേരത്തെ തന്നെ സമ്മതമായിരുന്നു.
സംഗീതയും സന്ധ്യയും രണ്ടാമതൊന്ന് ആലോചിക്കാതെ സന്തോഷത്തോടെ സമ്മതം മൂളി.
സുഖകരമായ നീല ജലാശയത്തില്‍ നിന്ന് ലീന പിമ്പിലൂടെ ഋഷിയെ ആലിംഗനം ചെയ്തു.
അവളുടെ മുഴുത്ത തുറിച്ച മാറിടം അവന്‍റെ പുറത്ത് അമര്‍ത്തി നിന്നപ്പോള്‍ തന്‍റെ ദേഹം ചൂട് പിടിച്ച് തപിക്കുന്നത് ലീന അറിഞ്ഞു.
ലീനയുടെ വിതുമ്പല്‍ ഋഷി കേട്ടു.

“എന്നാ ആന്റി?”

തിരിഞ്ഞു നോക്കാതെ അവന്‍ ചോദിച്ചു.

“എന്നാ പറ്റി?”

അവളുടെ ആലിംഗനം മുറുകി.
അവള്‍ അവനെ തനിക്ക് അഭിമുഖമായി നിര്‍ത്തി.
പിന്നെ അവന്‍റെ കണ്‍പോളകളിലും കവിളിലും തലമുടിയിലും ഉമ്മവെച്ചു. ലീന എന്ത് കൊണ്ടാണ് പെട്ടെന്ന്‍ വിഷാദമുഖിയായതെന്ന് ഋഷി അറിഞ്ഞു.
അവള്‍ സാമുവേലിനെ ഓര്‍ത്തിരിക്കുന്നു.

“അച്ചായനെ നമുക്ക് നഷ്ട്ടപ്പെട്ടില്ല ആന്‍റി…”

അവളെ ചേര്‍ത്ത് പിടിച്ച് ഋഷി പറഞ്ഞു.

“നമുക്ക് കൂടുതല്‍ സന്തോഷത്തോടെ തിരിച്ചു കിട്ടിയിരിക്കുകയാണ് അച്ചായനെ ഇപ്പോള്‍.”

അത് പറഞ്ഞ് അവന്‍ അവളെ ചേര്‍ത്ത് പിടിച്ച് ആകാശത്തേക്ക് നോക്കി.
അവിടെ ചിത്ര ശലഭങ്ങള്‍ പറന്നുയരുകയാണ്.
ലീന സാമുവേലിന്റെ സാന്നിധ്യം അറിഞ്ഞു.
ഉണ്ട്.
തന്നെ അനുഗ്രഹിച്ചിരിക്കുന്നു.
ഇനി നീ ഇവന്‍റെ സുരക്ഷിതത്തില്‍ ജീവിക്കൂ ലീന….
അച്ചായന്‍ മന്ത്രിക്കുന്നു.

അസഭ്യമായതും അപ്രസന്നമായതും അസഹ്യമായതെല്ലാം നീ മറക്കാന്‍ പോകുന്നു.
ഇവന്‍റെ സാമീപ്യത്തില്‍.

സമീപത്ത് സംഗീതയും ഇര്‍ഫാനും നില്‍ക്കുന്നുണ്ട്.
അവര്‍ രസകരമായതെന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.
അവരുടെ സാനിധ്യത്തില്‍ ആലിംഗനബദ്ധരായി നില്‍ക്കുന്നതില്‍ അവള്‍ക്ക് ലജ്ജ തോന്നിയില്ല.

“ആന്റി,”

അവന്‍ വിളിച്ചു.

“ഇനി സങ്കടം കൊണ്ട് ഈ കണ്ണുകള്‍ നിറയരുത്,”

ലീന തല കുലുക്കി.
അവന്‍ അവളുടെ കൈയ്യെടുത്ത് അവന്‍റെ ശിരസ്സിന്മേല്‍ വെച്ചു.

“വാക്ക് താ,”

Leave a Reply

Your email address will not be published. Required fields are marked *