ഡെന്നീസ് ആദ്യം ഒന്നും പറഞ്ഞില്ല.
“മമ്മി…”
പിന്നെ അവന്‍ പറഞ്ഞു.
“അവന്‍ ഒരു പെണ്‍കുട്ടിയോട് ആവശ്യമില്ലാതെ സംസാരിക്കാറില്ല. ഒരിക്കലും ചീത്തയോ വൃത്തികേടോ പറയാറില്ല. ഹെല്‍പ്പ് എന്തേലും ആര്‍ക്കേലും വേണങ്കി അത് ചെയ്യും,അതും ആരും അറിയുന്നത് ഇഷ്ടമല്ല. അവനെപ്പോലെ ഒരുത്തന്‍ ഹൈലി എക്സേപ്ഷണല്‍ ആണ് മമ്മി…”
പറഞ്ഞ് കഴിഞ്ഞ് ഡെന്നീസ് ഒന്നമ്പരന്നു. എന്തിനാണ് ഋഷിയുടെ ഗുണങ്ങള്‍ മമ്മിയോട് താന്‍ ആവേശപൂര്‍വ്വം സംസാരിക്കുന്നത്? അവന്‍ മമ്മിയെ സ്വയം മറന്നു നോക്കി നിന്നതിന്‍റെ കാരണം അവനറിയാം. ഋഷി എന്‍റെ കൂട്ടുകാരനാണ്. താന്‍ ദൈവത്തെപ്പോലെ കാണുന്ന തന്‍റെ മമ്മിയെ ആണ് അവന്‍ പ്രേമിക്കുന്നത് എന്ന് എനിക്കറിയാം. എനിക്കത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ലന്നും. എന്നിട്ടും!!
ലീന ഒരു നിമിഷം ആലോചിച്ചു.
“മോന്‍ ഋഷിയുടെ വീട്ടില്‍ പല തവണ പോയിട്ടില്ലേ?”
“ഉണ്ട്, അതൊക്കെ ഞാന്‍ മമ്മിയോട് പറഞ്ഞിട്ടുണ്ടല്ലോ!”
“ഉവ്വ്, പറഞ്ഞിട്ടുണ്ട്. ഓര്‍മ്മയുണ്ട് എനിക്ക്. മോന്‍ അവന്‍റെ അമ്മയോടും സിസ്റ്ററിനോടും ഒക്കെ എങ്ങനെയാ ബീഹേവ് ചെയ്തിട്ടുള്ളേ?”
“എന്താ മമ്മി ഇത്?”
അല്‍പ്പം വിഷമത്തോടെ ഡെന്നീസ് ചോദിച്ചു.
“മമ്മിക്കെന്നെ അറിയില്ലേ?”
“അറിയാം മുത്തെ,എന്നാലും മമ്മി ചോദിക്കുവാ,”
“മമ്മി,ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ ഋഷിടെ അമ്മ..ഷീയീസ് നോട്ട് എ വുമണ്‍ ഓഫ് ക്യാരക്റ്റര്‍. കുറെ എക്സ്ട്രാ മാരിറ്റല്‍ അഫയേഴ്സ് ഒക്കെ ഉണ്ട് അവര്‍ക്ക്. അതില്‍ ഋഷിക്ക് ഒത്തിരി വിഷമവും ഉണ്ട്.അവന്‍റെ രണ്ടാനമ്മ ആണേലും..പക്ഷെ ഞാന്‍ അവരെ റെസ്പെക്റ്റഡായേ സംസാരിച്ചിട്ടുള്ളൂ. അതുപോലെ അവന്‍റെ പെങ്ങളോടും,”
“ഋഷി മോന്‍റെ മമ്മിയെ എങ്ങനെയാ കാണേണ്ടേ?”
ആചോദ്യം കേട്ട് അവന്‍ അമ്പരന്നു. അത്തരം ഒരു ചോദ്യം ലീനയുടെ ഭാഗത്ത് നിന്നും ന്യായമാണ് എന്നറിഞ്ഞിട്ടും.
“നിങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ അത് മനസ്സിലാവില്ല…”
ലീന തുടര്‍ന്നു.
“ബട്ട് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് അതെളുപ്പം തിരിച്ചറിയാന്‍ പറ്റും.ഋഷി മോന്‍റെ മമ്മിയെ നോക്കിയത് മോന്‍ അവന്‍റെ അമ്മയെ നോക്കിയത് പോലെയല്ല….”
“മമ്മി അത്…”
അവന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
“ഓക്കേ..ഓക്കേ ..ഐ ക്യാന്‍ അണ്ടര്‍സ്റ്റാന്‍ഡ്…നിങ്ങളുടെ ഈ ഏജില്‍ മുതിര്‍ന്ന ലേഡീസിനോട് ഒരു ആകര്‍ഷണം ഒക്കെ തോന്നും …സെക്ഷ്വല്‍ ആയിപ്പോലും ..ബട്ട് മോനൂ ..ഞാന്‍ അവന് ഒരു മുതിര്‍ന്ന സ്ത്രീ മാത്രമാണോ? അവന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍റെ അമ്മയല്ലേ ഞാന്‍? മാത്രവുമല്ല, അവന്‍ ഇപ്പോള്‍ ഒരു റിലേഷനില്‍ അല്ലേ?ആ കുട്ടിയോടും അവന്‍ ഫെയിത്ത്ഫുള്‍ ആകേണ്ടേ?”