അവള്‍ പറഞ്ഞു.
“ഋഷി ഇതെന്‍റെ മമ്മി…ലീന ..ലീനാ സാമുവല്‍”
ഋഷി അമ്പരന്ന്, അവിശ്വസനീയതയോടെ, ശ്വാസമടക്കി അവളെത്തന്നെ നോക്കി നില്‍ക്കുകയാണ്.
“എടാ, നിനക്ക് എന്ത് പറ്റി?”
ലീനയെത്തന്നെ മിഴിച്ചു നോക്കി നില്‍ക്കുന്ന ഋഷിയെ നോക്കി ഡെന്നീസ് വിളിച്ചു.
“എഹ്!!”
ഋഷി ഞെട്ടിയുണര്‍ന്നു. ഡെന്നീസിനെ നോക്കി.
“എന്താ മോന്‍ എന്നെ മുമ്പെവിടെവെച്ചേലും കണ്ടിട്ടുണ്ടോ?”
അവള്‍ പുഞ്ചിരിയോടെ അവന്‍റെ തോളില്‍ പിടിച്ച് ചോദിച്ചു.
[അടുത്ത ഭാഗത്തോടെ അവസാനിക്കും]