നാഗത്തെ സ്നേഹിച്ച കാമുകൻ 1 [Kamukan]

Posted by

കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ് നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ അതിനു നീ അവന്റെ അടുത്തേക്ക് പോകണം എന്നും അവന്റെ ഒപ്പമുണ്ടാവണം വരുന്ന അമാവാസി യിൽ കുരുതി നടക്കാൻ പാടില്ല അതെ നീ അവനെ സംരക്ഷണ കവചമായി നിൽക്കണം എന്നാൽ മാത്രമേ സാധിച്ചെടുക്കാൻ ആവും ഓർക്കണം അപ്പുറമുള്ളവർ അത്ര ബലശാലികൾ ആണ്.

 

കാലങ്ങളുടെ വിസ്മൃതിയിൽ നമ്മൾക്ക് അവനെ സംരക്ഷിച്ചേ പറ്റൂ നമ്മുടെ ചുമതലയാണ് നാഗമാണിക്യം കാക്കുന്നത് അത് നീ മറക്കണ്ട

തുടറണമോ

Note. ഇഷ്ടമായാൽ അഭിപ്രായം പറയണേ

 

Leave a Reply

Your email address will not be published. Required fields are marked *