അവർ വിശദീകരിച്ചു.
“ബിസിനെസ്സ് വേൾഡിൽ ,ഫിലിം വേൾഡിൽ ഒക്കെ ഇതൊക്കെ ഡൈലി ഫാക്റ്റസ് ആണ്…പലരുംപലതും നേടുന്നത് പെണ്ണുങ്ങൾ ഈ രീതീല് വിയർപ്പും മറ്റേതും ഒക്കെ ഒഴുക്കീട്ടാ…”
അമ്മയുടെ വായിൽ നിന്ന് പച്ചയ്ക്ക് അത്തരം വാക്കുകൾകേട്ടപ്പോൾ അനിതയ്ക്ക് വല്ലായ്മ തോന്നി.
“നീ മുഖം ചുളിയ്ക്കൊന്നും വേണ്ട..ഞാനിപ്പം ഏതേലും ക്ഷേത്ര പുനരുദ്ധാരണ യജ്ഞത്തെപറ്റിയൊന്നും അല്ല പറയുന്നേ…ശുദ്ധ കൂട്ടിക്കൊടുപ്പിനെ പറ്റിയാ ..അപ്പോൾ സംസാരത്തിൽ അങ്ങനത്തെ വാക്കുകളൊക്കെയേ വരൂ…”
അനിത ഒന്നും പറഞ്ഞില്ല.
“എന്താ ഒന്നും മിണ്ടാത്തെ?”
അവസാനം ലതിക ചോദിച്ചു.
“ഇനി നിനക്ക് അത് പറ്റില്ല എങ്കിൽ …”
അനിത വീണ്ടും ലതികയെ നോക്കി.
“…എങ്കിൽ ഞാനത് ചെയ്യും.എന്നെ അയാൾക്ക് ബോധിച്ചാൽ …ആ ഡയാനയെക്കാളും എന്നെ ബോധിച്ചാൽമാത്രം!”
“അമ്മേ!”
“ഇപ്പോഴും ഞാൻ പറയുന്നു ,ഞാൻ നിന്റെ തൊട്ടടുത്താ ഇറക്കുന്നേ.പതുക്കെ വിളിച്ചാൽ മതി എന്ന്!”
“എനിക്കിനി വലിയ ലൈഫോ പ്രതീക്ഷകളോ ഒന്നുമില്ല …ഈ വെടക്ക് ശരീരം കൊണ്ട് മോൾക്കും അവൾടെ ഭർത്താവിനും എന്തെങ്കിലും ഗുണമുള്ളത് ചെയ്യാൻ പറ്റുവാണേൽ ചെയ്യാം എന്ന ഒരു വിചാരമേ എനിക്കുള്ളൂ …ഇത്രേം പൈസാ ..ഇതുപോലെ ഒരു പോസ്റ്റ് …അതിങ്ങനെ നമ്മുടെ നേരെ വന്നുകൊണ്ടിരിക്ക്യാ …അതൊക്കെ സ്വന്തംകുട്ടികൾക്ക് നേടിയെടുക്കാൻ സ്വന്തം ശരീരം ആണ് വിട്ടുകൊടുക്കേണ്ടതെങ്കിൽ ….എങ്കിൽ …ഞാൻ റെഡിയാ…പക്ഷെ എന്നെ അയാൾക്ക് ഇഷ്ടാവുമോ എന്നാണ്…”
“അമ്മേ അതൊക്കെ…അതൊക്കെ ആള്ക്കാര് അറിഞ്ഞാൽ…’അമ്മ എന്താ ഈ പറയുന്നേ?”
“ആര് അറിയിക്കും? ഏഹ്? ആര് അറിയിക്കും? മാത്യു സാറാ?എടീ അയാള് ഒരു ബിസിനെസ്സ് ടൈക്കൂണാ…ബില്ലിയനൈർ …അയാള് സ്വന്തം ഇമേജ് പോകുന്ന ഇക്കാര്യം ആരോട് പറയും…അയാളെ സംബന്ധിച്ച് നമ്മക്കാ ഒന്നും നഷ്ടപ്പെടാനില്ലാത്തത്. അയാൾക്കാണ് നഷ്ടപ്പെടാനുള്ളത്. അതുകൊണ്ട് അയാളായിട്ട് ഈ രഹസ്യംപുറത്ത് പോകുവേയില്ല…പിന്നെ ആറു വഴിയാണ്?”
“എന്നാലും…!”
“നീ എന്നാലും എന്നാലും എന്നാലും എന്ന് ഒരു നൂറ്റമ്പത് പ്രാവശ്യം ഇമ്പോസിഷൻ എഴുതിക്കൊണ്ടിരുന്നോ!അ നേരം നോക്കി ഡയാനയേപ്പോലെയുള്ള മിടുക്കികൾ പ്രാക്റ്റിക്കൽ പരീക്ഷയെഴുതി ഡിസ്റ്റിങ്ഷൻ വാങ്ങി സ്വിസ് ബാങ്കിലിടും…!”
“‘അമ്മ പറയുന്നത് ഒരു നൈറ്റ് മാത്യു സാറിന് നമ്മള് വഴങ്ങി കൊടുത്താൽ ഇത്രേം കോടികളുടെ ബെനഫിറ്റുള്ള പോസ്റ്റ് അയാള് ശ്രീയേട്ടന് കൊടുക്കൂന്നോ?”
“ഒരു നൈറ്റ് ഒന്നുമല്ല…”
ലതിക പറഞ്ഞു.