പറയുവാ വി പി കിട്ടാൻ ഒരു ചാൻസും ഇല്ല …അതാ ജോർജ്ജ് അയാടെ ഭാര്യയെ മാത്യു സാറിന് കൊടുത്തിട്ട് ഈസിയായിട്ട് മേടിക്കും എന്നൊക്കെ,”
“ആണോ ‘അമ്മ കേട്ടാരുന്നോ?”
ലതിക തല കുലുക്കി.
“ഈസിയായിട്ട് അയാള് അത് തട്ടിയെടുക്കും അമ്മെ! ഇത്രേം പാണോം പത്രാസും ഉള്ള പോസ്റ്റല്ലേ! അത്രേം സുന്ദരിക്കോതയാ അയാടെ വൈഫ്,”
“അവളെക്കാൾ സുന്ദരിയാ നീ…”
അത് പറഞ്ഞ് അവർ മകളെ നോക്കി.
അനിത മുഖം തിരിച്ച് ലതികയെ നോക്കി.
“എന്താ അമ്മേ?”
“അവളെക്കാൾ സുന്ദരിയാ നീയെന്ന്…”
“എന്ന് വെച്ചാൽ?”
“എന്ന് വെച്ചാൽ അതിന് കൊറേ മീനിങ് ഉണ്ട്. ഒന്നാമത്തെ മീനിങ് അവളെക്കാൾ സുന്ദരിയാ നീ എന്നുതന്നെ. രണ്ടാമത്തെ മീനിങ് …”
അനിത ലതികയെ ഉറ്റുനോക്കി.
“..രണ്ടാമത്തെ മീനിങ് ഡയാനയെക്കാൾ ആർക്കും മഹാപ്രതാപിയായ മാത്യു സാറിന് പോലും നിന്നെ ഇഷ്ടപ്പെടും.മൂന്നാമത്തെ മീനിങ് …”
അനിതയുടെ കണ്ണുകൾവിടർന്നു. അവളുടെ ശ്വാസഗതി കൂടി.
“….മൂന്നാമത്തെ മീനിങ് നീ വിചാരിച്ചാൽ ശ്രീക്കുട്ടന് കമ്പനീടെ വി പി ആകാം,”
അനിത വിടർന്ന കണ്ണുകളോടെ ലതികയെ നിമിഷങ്ങളോളം ഒരേ നോട്ടം തുടർന്നു.
“‘അമ്മ പറഞ്ഞു വരുന്നത്…”
“പച്ചക്ക് ഞാൻ പറയണോ?”
അനിത സംശയിച്ചു.പച്ചയ്ക്ക് ഞാൻ പറയാണോ എന്നാണ് ‘അമ്മ ചോദിക്കുന്നത്! ‘അമ്മ പറയാൻ പോകുന്നത് എന്തായിരിക്കാം? അനിത അത് അറിഞ്ഞിരുന്നു. പക്ഷെ അത് കേൾക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടോ? ഇല്ല!
അനിതയിൽ ഭയമിരമ്പി. അതിന്റെ ഫലമായി അവളുടെ മാറിടമുയർന്ന് താഴാൻ തുടങ്ങി.
“പച്ചക്ക് പറഞ്ഞാൽ മോൾ മാത്യു സാറിന് കിടന്ന് കൊടുക്കണം.അങ്ങനെ ചെയ്താൽ കമ്പനീടെ വി പി ശ്രീരാഗ് വിശ്വനാഥൻ ആയിരിക്കും…”
“അമ്മേ…!!”
“ഞാനടുത്തല്ലേ ഇരിക്കുന്നെ? അതിനിത്രേം ഉറക്കെ വിളിക്കണോ? ശാന്തമായി അമ്മേ എന്ന് വിളിക്കൂ,”
അനിത അദ്‌ഭുതസ്തബ്ധയായി അമ്മയെ നോക്കി.
ലതിക ആശ്വസിച്ചു. വലിയ ഒരു പൊട്ടിത്തെറിയാണ് അവർ പ്രതീക്ഷിച്ചത്. “മണിച്ചിത്രത്താഴ്” എന്ന സിനിമയിൽ സത്യമറിയുന്ന നിമിഷം ഗംഗയ്ക് അത് അഭിമുഖീകരിക്കാൻ സാധിച്ചാൽ പ്രതീക്ഷയ്ക്ക് സാധ്യതയുണ്ട് എന്ന് ഡോക്റ്റർ സണ്ണി നകുലനെ അറിയിച്ച രംഗം അവർക്കോർമ്മ വന്നു.
“മോളേ ..ഇതിപ്പോൾ ലോകത്ത് ഒരമ്മ ആദ്യമായൊന്നുമല്ല സ്വന്തംമകളോട് ഇത് പറയുന്നത്…”