“ഫോർട്ടി ലാക്സ്ന്റെ സാലറി കൂടും ..പിന്നെ ഒരു ടെൻ ക്രോർ ന്റെ വേറെ ബെനിഫിറ്റ് ഉണ്ടാവും …അതുമല്ല വി പി ആകുമ്പോൾ അഡ്മിനിസ്ട്രേറ്റിവിന്റെ എക്സിക്യൂട്ടീവ് പവർ ഒക്കെ എക്സ്പൊണെൻഷ്യാലായി കൂടും..”
“കുഴപ്പമില്ല …നല്ല ഭാര്യ ..എടീ പൊട്ടീ …കമ്പനി ബൈ ലോ പ്രകാരം ശ്രീക്കുട്ടന് പ്രോഫിറ്റിൻറെ ഹാഫ് പെർസെന്റജ് കിട്ടും.അത് നീ പറഞ്ഞ ടെൻ ക്രോർ അല്ല ..ഇരുപത്തിയഞ്ച് കോടി…മനസിലായൊ മണ്ടൂസേ!”
അനിതയുടെ കണ്ണുകൾ അദ്‌ഭുതത്താൽ വിടർന്നു.
“പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ,”
അനിത നിരാശയോടെ പറഞ്ഞു.
“ശ്രീയേട്ടന് ചാൻസ് ഇല്ലല്ലോ…അതാ കൗശലക്കാരൻ ജോർജ്ജ് അവന്റെ പെമ്പിളെ വെച്ചിട്ട് തട്ടിയെടുക്കും…”
പറഞ്ഞ് കഴിഞ്ഞ് അബദ്ധം പറ്റിയത് പോലെ അനിത നാക്കുകടിച്ചു.
“ഏഹ്!”
ആശ്ചര്യം നടിച്ച് ലതിക ചോദിച്ചു.
“നേരോ!പെണ്ണ് വിഷയത്തിൽ വീക്കാണോ അയാള്?”
“എന്റെ പൊന്നമ്മേ പ്ലീസ്! ശ്രീയേട്ടൻ ഇന്നലെ എന്നോട് പറഞ്ഞതാ..അതമ്മയായിട്ട്…”
“നീ പോടീ! അമ്മമാര് സ്വന്തം കുഞ്ഞുങ്ങക്ക് എതിരായി എന്തേലും ചെയ്യുവോ?”
അനിത നാണത്തോടെ ലതികയെ നോക്കി.
“പറഞ്ഞെ..മാത്യു സാറ് പെണ്ണുപിടിയനാണോ?”
“അതെ അമ്മെ,”
അനിത ലജ്ജ വിടാതെ പറഞ്ഞു.
“മാത്യു സാറിൻറെ കയീന്ന് പെണ്ണുമ്പിള്ളയെ കൊടുത്തിട്ട് ജോർജ്ജ് സാറ് ആ പോസ്റ്റ് മേടിച്ചെടുക്കും.അയാടെ പെണ്ണുംപിള്ള ആണെകിൽ കാണാനും ചരക്കാ…”
“ഓഹോ!”
ലതിക ചിരിച്ചു.
“വലിയ നാണക്കാരിയൊക്കെയാ!പക്ഷെ ചരക്ക് എന്നൊക്കെ പറയാൻ ഒരു നാണോം ഇല്ല!”
“അത് ഞാൻ അമ്മയോടല്ലേ പറഞ്ഞെ!”
“എന്നിട്ട് അമ്മയോട് ഇക്കാര്യം നീ ഇതുവരെ പറഞ്ഞില്ലാരുന്നല്ലോ!”
“അതമ്മേ…ഞാൻ…”
“നീ പേടിക്കണ്ട മോളേ …”
“ഇന്നലെ നീ ഒറങ്ങിക്കഴിഞ്ഞ് ശ്രീക്കുട്ടൻ പുറത്തടിറങ്ങുന്നത് ഞാൻ കണ്ടാരുന്നു.ഇടയ്ക്ക് വെള്ളംകുടിക്കാൻ ഏറ്റപ്പഴാ ഞാൻ കണ്ടത്.ഏതോ ഫ്രണ്ടിന് ഫോൺ ചെയ്യുകയാരുന്നു…യാദുശ്ചികമായി കേട്ടതാ കേട്ടോ…ശ്രീക്കുട്ടൻ