ക്രീം നിറത്തിലുള്ള ട്രാന്സ്പരെന്റ്റ് ആയ സാരിയായിരുന്നു. ചുവന്ന ബ്ലൗസും.ബ്ലൗസിന് കഴുത്തിറക്കം വളരെ കൂടുതൽ ആയിരുന്നു. സാരിയുടെ ട്രാൻസ്പരൻസിയിലൂടെ മുലച്ചാലിന്റെ വലിയ ആഴവും മുലകളെ രണ്ടായി വിഭജിക്കുന്ന വരയും വ്യക്തമായി കാണാമായിരുന്നു. ഉന്നതമായ മാറിന്റെ വശ്യമാദകത്വം വല്ലാതെ എടുത്തുകാണിക്കുന്ന സാരി.
“വെറുതെ..”
അവർ ചിരിയൊതുക്കികൊണ്ട് പറഞ്ഞു.
“എന്നും നൈറ്റിയല്ലേ ഇടുന്നെ? അതുകൊണ്ട്…”
അവർ മകളെ നോക്കി.
എത്ര നിയന്ത്രിച്ചിട്ടും അവർക്ക് പുഞ്ചിരിയും ലജ്ജയും മറയ്ക്കാൻ സാധിച്ചില്ല.
“എന്തോ കാര്യമുണ്ടല്ലോ!”
അവരെ ചുഴിഞ്ഞു നോക്കിക്കൊണ്ട് അനിത പറഞ്ഞു.
“എന്ത് കാര്യം?”
“അല്ല നേരം തെറ്റി ഒരു സുന്ദരിയാകലും ഒക്കെ!”
“നേരം തെറ്റിയെന്നോ?”
അവർ ചോദിച്ചു.
“അതിന് എനിക്കത്ര പ്രായമൊന്നും ആയില്ല! നീ എന്നെ അത്ര വയസ്സി ആക്കുവൊന്നും വേണ്ട!”
“അയ്യോ ഇല്ലേ!ആര് പറഞ്ഞു സുന്ദരിക്കുട്ടിയ്ക്ക് വയസ്സായെന്ന്! എന്താ യൗവ്വനം!എന്താ സൗന്ദര്യം! എന്താ ഒരു മാദകത്വം!”
മകളുടെ വാക്കുകൾ കേട്ട് അത്രനേരവും അടക്കിവെച്ച നാണംമുഴുവൻ ലതികയിൽ അണപൊട്ടിയൊഴുകി.
“പറ അമ്മേ!എന്നോട് എന്തിനാ ഒളിക്കുന്നെ? ആരേലും അമ്മയെ പ്രൊപ്പോസ് ചെയ്തോ?”
ലതിക ലജ്ജയോടെ മകളെ നോക്കി.
“എന്നെ കണ്ടാൽ പ്രൊപ്പോസ് ചെയ്യാനൊക്കെ തോന്നും അല്ലെ?”
“ഓഹോ!ഞാനിത് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു? കഴിഞ്ഞ ആറു വർഷം മുമ്പ് വരെ ഞാൻ എത്ര പ്രാവശ്യമാണ് അമ്മയോട് ഒരു അലയൻസിന് ശ്രമിക്കാൻ പറയുന്നത്!എത്ര പേര് പ്രൊപ്പോസ് ചെയ്തതാ അമ്മയെ!അതും നമ്മുടെ സ്ഥിതി ഒക്കെ വെച്ചുനോക്കുമ്പോൾ വളരെ ഹൈ ആയ ആളുകൾ!”
ലതിക ഒന്നും പറഞ്ഞില്ല.
വിധവയായെങ്കിലും യൗവ്വനത്തിന്റെ കത്തുന്ന മാദകത്വം അണയാത്ത ദേഹഭംഗിയുള്ള ലതികയുടെ പിന്നാലെ എപ്പോഴും പ്രണയ വിവാഹ അഭ്യർത്ഥനയുമായി ആളുകളുണ്ടായിരുന്നു.ലതിക പക്ഷെ അവർക്കാർക്കും പിടി കൊടുത്തില്ല. അനിതയ്ക്ക് വേണ്ടി മാത്രം ജീവിച്ചു. അവളെ വിദ്യാഭ്യാസം ചെയ്യിച്ചു. അവളെ മിടുക്കനായ ശ്രീരാഗ് എന്ന ബിസിനെസ്സ് അഡ്മിനിസ്ട്രേറ്റിവിനെക്കൊണ്ട് വിവാഹംചെയ്യിപ്പിച്ചു.
“ആരാ അമ്മെ ആള്?”