ആം റാങ്കുകാരനാ, +2ന് ഡിസ്റ്റിങ്ക്ഷൻ 568 മാർക്കുണ്ട്.
രശ്മി (ഒന്നു അത്ഭുതറപട്ട്): പിന്ന കോളേജിൽ എന്തു പറ്റി. എനി മാർക്ക് വാങ്ങിയാൽ വീട്ടീന്ന് പുറത്താക്കുമെന്ന് പറഞ്ഞോ ? (വീണ്ടും അ പവിഴ ചുണ്ടീൽ ഒരു ചെറിയ പുച്ഛം).
കണ്ണൻ : ദ വീണ്ടും പുച്ഛം. എഡോ താൻ ചിരിക്കുനമ്പാ എന്തൊരുചേലാ കാണാൻ, ഈ പുച്ഛം തന്റെ സൗന്തര്യത്തെ നശിപ്പികുവാ. ഇതു കേട്ട് അവളെറിയാതെ തന്ന്നെ ചിരിച്ചു , ചിരി കാരണം പുകതൊണ്ടയിൽ പെട്ടു ചുമച്ചു. കണ്ണന്റെ കൈ അറിയാതെ നീങ്ങിഅവൾറെ തലയിൽ തട്ടി ചുമ മാറ്റാൻ സഹായിച്ചു.ചുമ ഒന്നുഒതുങ്ങിയതിനു സേഷം..
രശ്മി: താങ്ക്സ്..
കണ്ണൻ : “ആഹ് എന്റെ കണ്ണു നിറഞ്ഞു. തനിക്ക് ഈ നല്ല
വാക്കൊക്കെ അറിയാം അല്ലെ . പ്ലസ് ടു വരെ ഫ്രീഡം ഒന്നും ഇല്ലാത്ത സ്കൂൾ ആയിരുന്നു. അതുറകാണ്ട് ഞാൻ കോളേജ് ലൈഫ് മാക്സിമും റപാളിച്ചു. പോരാത്തതിന് എനിക്ക് ഈ കാണാറത പഠിച്ച് അതുനപാറല് ശർദ്ദിക്കാനെയില്ല. മനസില്ാക്കി പഠിച്ചറതല്ലാം നന്നയി എഴുതിയിട്ടുമുണ്ട്. ല്ാബാന്നും എനിക്ക് റിപീറ്റ് ചെയ്യണ്ടീവന്നിട്ടില്ല. പിന്നെ സപ്പ്ളി ഒന്നും ഒരു പ്പശ്നമല്ലാതായി. എന്റെ സപ്പ്ളിയുറെ 50% ഞാൻ എക്സാം അറ്റന്റൻസ് ചെയ്യാത്തത് കൊണ്ട. ടീച്ചർ വന്നു ക്ലാസ്സ് എടുക്കുമ്പോൾ ഞാൻ വായിൽ നോക്കി ഇരിക്കും അത് കാരണം ഒരു മിസ്സ് ഇന്റെര്ണല് ഒക്കെ തന്നില്ല . ജാവ ഈസ് ബയൂട്ടിഫുൾ..അതുറകാണ്ട് ഒരുപാട് സബ്റജറ്റിൽ എനിക്ക്
അകസ്സറന്മന്െും റപ്പാറജക്റ്റ് എല്ലാം നന്നായി റെയ്തതിട്ടും എനിക്ക്
ഇന്നെർണൽ മാർക്സ് ഇവളുമാരു കുറച്ചു തന്നു. അൽമോസ്റ് എല്ലാ സബ്ജെക്ട് ഉം 40 നു മേലെ വാങ്ങിയിട്ടൂം ഞാൻ തോറ്റിരിന്നു. പിന്നെ സീരിയസ് നെസ് വന്നപ്പോൾ ഞാൻ കുത്തി ഇരുന്നു പഠിച്ചു ഇപ്പോൾ അൽമോസ്റ് ക്ലിയർ ആയി.
അപ്പോഴേക്കും സിഗററ്റ് തീർന്നു കണ്ണൻ ഒപ്പം രശ്മിയും റപറട്ടന്ന് കുറ്റി കളഞ്ഞ് അവനനാറൊപ്പം ഒഫീസിനല്ക്ക് പോയി .
രശ്മി: എന്നാ പിന്ന ഇയാൾറെ പ്ലാറനന്താ? ഗ്രേഡ്റുവേഷൻ ഇല്ലാതെ
ഒരു പരിധി കൂടുതൽ പ്രമോഷനാന്നും കിട്ടില്ല ഇവിടെ.