അങ്ങനെ ഇരിക്കുമ്പോൾ ആണ് കണ്ണൻ അവളുടെ ടീമിൽ ജോയിൻ ചെയ്തത്.അവരു തമ്മിൽ 4 വയസ്സിന്റെ വ്യത്യാസം ഉണ്ട് പക്ഷേങ്കിൽ മൂപ്പ് അവൾക്കാണെന്ന് മാത്രം. സപ്പ്ളിയുള്ളവന്മാരെ പെൺപിള്ളേർ ക്ക് ഒരു പുഞ്ഞം ആണല്ലോ? രശ്മിയായിരുന്നു അവന്റെ ടീം ലീഡർ , അതുകൊണ്ട് അവന്റെ തെറ്റുകൾക്ക് അവളുടെ ശകാരവും പുച്ഛവും മാത്രമാണ് അവനു ല്ഭിച്ചത്.സംഭവം സപ്പ്ളിയുണ്ടെങ്കിലും കണ്ണൻ അത്യാവശ്യം നല്ല നട്ടല്ലു ഉള്ള കൂട്ടത്തിൽ തെന്നയാ. ടെസ്റ്റിംഗ് സെക്ഷനിൽ ഒരു 6 മാസം കഴിഞ്ഞപ്പോ ഒരു പ്രോജെക്ടിൽ അവൾ അവനെ കളിയാക്കി, അതും ഒന്നുരണ്ടു നരുന്ദ് ട്രെയിനി പെൺപിനള്ളരുറെ മുന്നിൽ. അതവന് സഹിച്ചില്ല, എന്നാല്ും സമയപനം പാല്ിച്ചിരുന്നു.
ബ്രേക്ക് ടൈമിൽ അവൻ അവളെ ഒരു പേർസണൽ കാര്യം പറയണമെന്ന് പറഞ്ഞു കട്ടനുമായി (ഞങ്ങൾ ഐറ്റികാർക്ക് എന്താന്നെിയില്ലകട്ടൻ ൊയനയാട് എപ്പോഴും ഒരു ഇതാണ്). സ്നാക്ക്സ് കോൺറിൽ ചെന്നു അവൻ ഒരു കിങ്ങ്സ് (ഐറ്റിക്കാരുറെ ദേശീയ സിഗെററ്റ്)എടുത്തു കത്തിച്ചു , കൂടെ അവളും ഒരു ലൈറ്റർ എടുത്തു ഒരു കിങ്‌സ് അവൾടെ പിങ്ക് ലിപ്സ്റ്റിക്ക്കിട്ട ച്ചുണ്ടില്ക്ക് വച്ചു.അവൾ ലൈറ്റർ എടുത്തു കത്തിക്കാൻ നോക്കി. പക്ഷേ നല്ലകാറ്റുള്ളകാരണം കഷ്ട കാലത്തിനു അതു കത്തിയില്ല. കണ്ണൻ അവന്റെ കിങ്‌സ് കൊണ്ട് അവളുടെ കത്തിച്ചു കൊടുത്തു.അവൾ നീണ്ട പുക എടുത്തു അവനും എന്നിട്ട് അവൻ അവളോട് ചോദിച്ചു
കണ്ണൻ : ആക്ച്വലി തനിക്കന്താ ഇത്ര പുച്ഛം എന്നോട് ? നമ്മൾ തമ്മിൽ
ഇവിടെ വേച്ചാണ് ആദ്യം കാണുന്നത് തന്നെ. കണ്ട അന്നുമുതൽ ഒരു നല്ല വാക്കുപോലും തന്റെ ഭാഗത്തു നിന്നു കിട്ടിയില്ല. അത് പോട്ടെ പുച്ഛത്തിനു ഒരു കുറവില്ലതാനും.
രശ്മി: അത് ഇയാൾക്ക് തോന്നുന്നത .ടീം ലീഡർ ആകുമ്പോൾ അങ്ങനാ. അല്ലല്ലാതെ എനിക്കെന്ത്?
കണ്ണൻ : താനെവിടെയാ പഠിച്ചേ ?
രശ്മി: എന്തിനാ അതൊക്കെ ഇയാളെറിയുനന്ന?
കണ്ണൻ : താനൊന്നു പെറയഡോ ?
രശ്മി: ഐ ആം ഗ്രാടുയേറ്റ് വിത് ിസ്റ്റിങ്ങ്ഷൻ ഫ്രം ഐ ഐ ടി .
കണ്ണൻ : ആഹ അപ്പോ അതാണ് സംഭവം. ഡിസ്റ്റിങ്ങ്ഷൻ.എനിക്ക്പഴയ സിനിമ യിലെ മോഹൻലാൽ നെയാ ഓർമ്മവരുനന്ന…ഹഹഹ. ഞാനീ പേപ്പറൊക്ക ക്ലീയർ ചെയ്യാൻ വേണ്ടി ഓടുന്ന സമയം തന്റെ കൂടെ താൻ ചെയ്യുന്ന അതെ ചെയ്യുന്നു. അല്താണ് തന്റെ പ്രോബ്ലം . എന്റെ കാഴ്ച പാടിൽ സപ്പ്ളി എഴുതാറത കോളേജ് പിന്നിട്ടവന്മാറരാറക്ക മോഴകളാ. അവനൊന്നും ക്യാമ്പ്‌സ് ലൈഫ് എൻജോയ് ചെയ്തു കാണില്ല.പിന്നെ സപ്പ്ളി ഉള്ളവരെ എല്ലാം തള്ളി കളയേണ്ട . ഈ ഞാൻ തന്ന 10 ൽ 11-