കാമ സുഗന്ധിയല്ലേ ? [Smitha]

Posted by

കൊച്ചുകുട്ടന്‍ പുറത്തേക്ക് ഇറങ്ങി. ആളുകള്‍ കാത്തിരിക്കുന്ന കോറിഡോറിലൂടെ അവന്‍ വിങ്ങിന്റെ അങ്ങേയറ്റത്തെ വാഷ് റൂം ലക്ഷ്യമാക്കി നടന്നു.

വാഷ്റൂമിന്‍റെ ഇടത് വശത്ത് ഡോക്ട്ടേഴ്സ് റസ്റ്റ്‌ റൂം, ഡോണ്ട് ഡിസ്റ്റര്‍ബ് എന്നെഴുതിയിരിക്കുന്ന ബോഡ് അവന്‍ കണ്ടു. അപ്പോള്‍ അതിന്‍റെ കതക് തുറന്ന് ഡോക്റ്റര്‍ വിന്‍സെന്റ് അകത്തേക്ക് കയറുന്നതും പിന്നാലെ ഗ്രേസിയും കയറുന്നത് അവന്‍ കണ്ടു.

റസ്റ്റ്‌ റൂമിന്‍റെ വാതില്‍ അടയുന്നതും.

ഡോക്റ്റര്‍ വിന്സെന്റിന്‍റെ പിന്നാലെ നടക്കുമ്പോള്‍ ഗ്രേസിയുടെ ചങ്കിടിക്കുന്നത് അവള്‍ക്ക് തന്നെ കേള്‍ക്കാമായിരുന്നു. ഇനി എന്ത് ചെക്ക് അപ്പ് ആണുള്ളത്? അവള്‍ സംശയത്തോടെ ഓര്‍ത്തു.

അവളുടെ ദേഹം അപ്പോള്‍ ചൂട് പിടിച്ച് പുകയാന്‍ തുടങ്ങിയിരുന്നു. ഡോക്റ്ററുടെ കൈ വയറില്‍ അമര്‍ന്ന നിമിഷം മുതല്‍ തുടങ്ങിയ പുകച്ചില്‍ ആണ്. കൈ ആദ്യം താഴേക്ക് നീങ്ങി പൊക്കിളിനെ തൊടാന്‍ നോക്കിയപ്പോള്‍ ഒന്ന് വിരണ്ടു ആദ്യം. പിന്നെ ഭയം മാറി. ദേഹം വല്ലാതെ കോരിത്തരിച്ചു. പിന്നെ കൈ മുകളിലേക്ക് നീങ്ങിയപ്പോള്‍ രണ്ടാമത്തെ പേടി. കഴിഞ്ഞ തവണത്തേപ്പോലെ മുലക്ക് പിടിച്ച് ഞെക്കും എന്ന് ഭയപ്പെട്ടു. പക്ഷെ അതുണ്ടായില്ല. എങ്കിലും ഇപ്പോള്‍ ദേഹം സുഖകരമായി ഒന്നുണര്‍ന്നു തുടങ്ങിയിരിക്കുന്നു.

അകത്തേക്ക് കയറി. അതില്‍ ഒരു കട്ടിലും അതിന്മേല്‍ കിടക്കയുമുണ്ടായിരുന്നു. അത് കണ്ട് അവള്‍ ഒന്നമ്പരന്നു. ചെക്കപ്പ് റൂം എന്ന് പറഞ്ഞപ്പോള്‍ വൈദ്യോപകരണങ്ങള്‍ നിറഞ്ഞ ഒരു മുറിയാണ് അവള്‍ ഉദ്ദേശിച്ചത്.

“ഇരിക്ക്…”

ബെഡ്ഡില്‍ ഇരുന്നുകൊണ്ട് തന്‍റെ സമീപമുള്ള ഭാഗം ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു.

അവള്‍ ഒന്ന് മടിച്ച് അല്‍പ്പം മാറി അയാള്‍ക്ക് അഭിമുഖമായി കിടക്കയില്‍ ഇരുന്നു.

“ഇത് ഞങ്ങള്‍ ഡോക്റ്റര്‍മാര്‍ക്ക് ഇടക്ക് വിശ്രമിക്കാനും വെള്ളമടിക്കാനും വലിക്കാനും ഒക്കെയുള്ള റൂമാ…”

അയാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *