സിദ്ധു: ഏയ്.. YOU LIVE AS YOU LIKE …..
നിമ്മി: ഹ്മ്മ്…. അപ്പോ ശരി ഡാ… വൈകിട്ട് കാണാം.
സിദ്ധു: ഹ്മ്മ്… അവൾ എങ്ങനെയാ പോവുന്നത് എന്ന് നോക്കട്ടെ. എന്നിട്ട് ഞാൻ പറയാം.
നിമ്മി: ഓക്കേ ഡാ…
സിദ്ധു: ഓക്കേ, ബൈ…
അലൻ്റെ മനസ്സിൽ ഈ സമയത്തു പെരുമ്പറ മുഴങ്ങുവാരുന്നു. അവനു അത്രക്ക് മോഹിച്ച പെണ്ണിനെ കിട്ടുന്നതിന് തൊട്ടു മുൻപുള്ള ആവേശം. അവൻ എന്തൊക്കെയാണ് ഷോപ് ൽ ഇരുന്നു ചെയ്തു കൂട്ടികൊണ്ടിരുന്നത് എന്ന് അവനു പോലും മനസിലാകുന്നുണ്ടായിരുന്നില്ല. സന്തോഷത്തിൻ്റെ പരമ കോടിയിൽ ആയിരുന്നു അലൻ.
പക്ഷെ അവൻ മെസ്സേജ് ഇട്ടിട്ടു മീര റെസ്പോണ്ട് ചെയ്തിരുന്നില്ല. അത് അലനെ ടെൻഷൻ അടിപ്പിച്ചു കൊണ്ടിരുന്നു, അത്രക്ക് ഉന്മത്തൻ ആയിരുന്നു അലൻ. നിമ്മി യുടെ അഭാവത്തിൽ മീരക്ക് പിടിപ്പത് പണി ഉണ്ടായിരുന്നു ഓഫീസിൽ. അവൾക്ക് സിദ്ധു നു പോലും മെസ്സേജ് ഇടാൻ പറ്റിയിരുന്നില്ല.
കൃത്യം ആറു മാണി ആയപ്പോ സിദ്ധാർഥ് നു മീര ടെ കാൾ വന്നു. “ഡാ…”
സിദ്ധു: പറ ഡീ…
മീര: ഡാ, അവൻ ഇപ്പോ വിളിച്ചു, ഞാൻ എടുത്തില്ല. എനിക്ക് ഒരു ടെൻഷൻ.
സിദ്ധു: (ചിരിച്ചു കൊണ്ട്) എന്ത് പറ്റി? ഇന്നലെ നീ ഭയങ്കര ആവേശത്തിൽ ആയിരുന്നല്ലോ.
മീര: അതൊക്കെ ശരിയാ, ഇന്നലത്തെ മൂഡിൽ ഞാൻ അതല്ല അതിലപ്പുറം ചെയ്തേനെ. പക്ഷെ ഇപ്പോ ഒരു പേടി.
സിദ്ധു: അവൻ ഇപ്പോ ഭയങ്കര ആവേശത്തിൽ ആയിരിക്കും.
മീര: ഹ്മ്മ്… അത് ഉറപ്പാണ്… കുറെ മെസ്സേജസ് ഉണ്ടായിരുന്നു. ഞാൻ ഒന്നും മൈൻഡ് ചെയ്തില്ല…
സിദ്ധു: എന്താ നിൻ്റെ പ്ലാൻ?
മീര: അത് ചോദിക്കാൻ ആണ് നിന്നെ ഞാൻ വിളിച്ചത്. എന്താ ചെയ്ക ഇപ്പോ?
സിദ്ധു: നിനക്ക് ഇപ്പോ ഒഴിവാക്കണോ അവനെ?
മീര: ഡാ.. അങ്ങനെ അല്ല. ഒരു ടെൻഷൻ ഡാ…
സിദ്ധു: ഡീ.. എന്താ നിൻ്റെ മനസ്സിൽ? ഒഴിവാക്കണം എങ്കിൽ, നീ മനോജ് നേരത്തെ എത്തും എന്നോ വല്ലതും പറയു. അപ്പോൾ അവൻ വരില്ലല്ലോ.
മീര: അങ്ങനെ അല്ല ഡാ…