ഗീതികയുടെ ഒഴിവ് സമയങ്ങൾ 2 [Smitha]

Posted by

ഞങ്ങളുടെ ഇത്രവർഷങ്ങളിലെ വിവാഹജീവിതത്തിലൊരിക്കൽപ്പോലും എന്നോട് ശബ്ദമുയർത്തി അവൾ സംസാരിച്ചിട്ടില്ല.
സ്വരച്ചേർച്ചയുണ്ടാകുമ്പോൾ സാധാരണഗതിയിൽ ഞാന്പറഞ്ഞതിനോട് യോജിക്കുകയാണ് അവൾ സാധാരണ ചെയ്യാറുള്ളത്.
അസന്തുഷ്ടയാകുമ്പോൾ അത് പ്രകടിപ്പിക്കുന്നതാകട്ടെ, പരിഭവം കാണിച്ചും കണ്ണുകൾ നിറച്ചും അല്ലെങ്കിൽ നിശ്ശബ്ദയായിത്തീർന്നും.പക്ഷെ ഇതുപോലെയൊരു പ്രതികരണം തികച്ചും അപ്രതീക്ഷിതം.

ഇത്രമേൽ അപ്‌സെറ്റാകാൻ എന്തിരിക്കുന്നു?
ഞാൻ സ്വയം ചോദിച്ചു.
ഇതുപോലെ വരില്ലെങ്കിലും ഇതിനു സമാനമായ രീതിയിൽ പല കമൻറ്റുകളും മുമ്പൊക്കെ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.
കമ്പികമൻറ്റുകൾ.
അപ്പോഴൊക്കെ മുഖം കോട്ടിക്കാണിക്കുകയോ തമാശ രൂപത്തിൽ അടിക്കാൻ കൈയ്യുയർത്തുകയോ ഒക്കെയാണ് ചെയ്തിട്ടുള്ളത്.
അവളോട് ഫോണിലൂടെയൊന്ന് സംസാരിച്ചാലോ എന്ന് ഞാൻ ഓർത്തു. പക്ഷെ നല്ല കലിപ്പിലാണ്.
അൽപ്പ സമയം ഒറ്റയ്ക്ക് സ്വസ്ഥമായിരിക്കട്ടെ.
അതാണ് നല്ലത്.
അപ്പോഴേ ദേഷ്യം ശരിക്ക് പോവുകയുള്ളൂ.

പക്ഷെ അരമണിക്കൂർ കഴിഞ്ഞപ്പോൾ സ്‌കൈപ്പ് സ്‌ക്രീൻ ശബ്ദം കേൾപ്പിക്കാൻ തുടങ്ങി.

ഞാൻ ലാപ്പിലേക്ക്, മോണിറ്ററിലേക്ക്, നോക്കി.

ഗീതികയുടെ മനോഹരമായ , പുഞ്ചിരിയ്ക്കുന്ന മുഖം ഞാൻ കണ്ടു.

“ഐം സോറി…”

സംഗീതം തുളുമ്പുന്ന സ്വരത്തിൽ അവൾ പറഞ്ഞു.

“സോറി..എന്താണ് എനിക്ക് പറ്റിയത് എന്നറിയില്ല…ഞാൻ…”

“സോറീടീ മോളെ,”

അവളെ തുടരാനനുവദിക്കാതെ ഞാൻ പറഞ്ഞു.

“നീ ഇത്രേം അപ്പ്സെറ്റാവൂന്ന് ഞാനും ഓർത്തില്ല,”

“എന്റെ മിസ്റ്റേക് ആണ് …ആക്ച്വലി ..ഞാൻ…”

“അല്ല മോളെ ..ഞാനാ നിനക്ക് ഇഷ്ടമില്ലാത്തതൊക്കെ പറഞ്ഞ് …”

“അല്ല രാജേഷേട്ടാ…”

അവളുടെ സ്വരത്തിൽ വല്ലാത്ത കുറ്റബോധമുണ്ടെന്ന് ഞാൻ കണ്ടു.

“ശരിക്ക് പറഞ്ഞാൽ …ഞാൻ എന്താണ് പറയേണ്ടത് എന്ന് അറിയാതെ….”

“എന്ന് വെച്ചാൽ?”

എനിക്കവൾ പറയുന്നത് മനസിലായില്ല.

“ഈശ്വരാ…”

Leave a Reply

Your email address will not be published. Required fields are marked *