ഗീതികയുടെ ഒഴിവ് സമയങ്ങൾ 2 [Smitha]

Posted by

അവളുടെ ഉത്തരം കേട്ട് എന്റെ വായ് തുറന്നു.

“വലിയ മറൈൻ എഞ്ചിനീയറൊക്കെയാ!”

അവൾ ചിരിച്ചു.

“ഇത്രെയേ ഉള്ളൂ ആൾ എന്നിപ്പോൾ മനസ്സിലായില്ലേ? നിങ്ങളെ കൂടാതെ വേറെ ആരേലും എന്റെ ലൈഫിൽ വന്നിട്ടുണ്ടോ എന്ന് രാജേഷേട്ടൻ ചോദിച്ചു. ഞാൻ പറഞ്ഞു, ഉണ്ട്. നേരത്തെ ഞാൻ ഒരാളുടെ കൂടെ ജീവിച്ചിട്ടുണ്ട്. ഏട്ടനെ ഞാൻ കാണുന്നതിന് മുമ്പ്. എന്റെ ആദ്യ ഹസ്ബൻഡ്. ആ മനോരോഗി,”

“ഓഹ്!”

ഞാൻ തലയിൽ കൈവെച്ചു.

ആശ്വാസമാണോ, നിരാശയാണോ അപ്പോൾ തോന്നിയത്?

ഞാൻ സംശയിച്ചു.

“എന്നുവെച്ചാൽ നീ…”

“യെസ്!”

പരിഹാസമാണോ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള ഒരു പുഞ്ചരി അവളുടെ മുഖത്ത് വിടർന്നു.

“ഞാൻ പറഞ്ഞ ആൻസറിൽ ഒരു മിസ്റ്റേക്കുമില്ല. എന്നിട്ടും ഉറപ്പിച്ച് പറയണമെങ്കിൽ ഒന്നുകൂടി പറയാം. നമ്മൾ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിൽ പിന്നെ മറ്റൊരു പുരുഷൻ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടേയില്ല. പക്ഷെ ഉണ്ടായിരുന്നെങ്കിലോ? രാജേഷേട്ടൻ എങ്ങനെ റെസ്പോണ്ട്‌ ചെയ്യൂന്ന് ഇപ്പം എനിക്ക് മനസ്സിലായി. വെറുതെ ഓരോന്ന് വലിയ വായിൽ പറയുന്നു! ഞാൻ ഒരിക്കലും മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിക്കില്ല എന്ന് രാജേഷേട്ടന് നല്ല ഉറപ്പുണ്ട്..അതുകൊണ്ടാണ് വലിയ ലിബറൽ ആളുകളെപ്പോലെ നീ വേറൊരാളുടെ കൂടെ പോയാൽ എനിക്ക് ഒരു കുഴപ്പവുമില്ല എന്നൊക്കെ പറയുന്നത്.എന്നാൽ ഏതേലും ഒരാളെപ്പറ്റി ഞാൻ മനസ്സ് കൊണ്ട് ചിന്തിച്ചാലോ? രാജേഷേട്ടന്റെ ഗ്യാസ് അപ്പം പോകും! എന്നിട്ടാ!!”

അവളെന്നിട്ട് എന്നെ നോക്കി.
ഞാൻ ഒന്നും പറയാതെ അവൾ പറഞ്ഞതോർത്ത് കിടന്നു.

***************************************

അന്നത്തെ ആ സംസാരത്തിന് ശേഷം ഞാനോ അവളോ അതേപ്പറ്റി പിന്നെ മിണ്ടിയിട്ടേയില്ല.
പിന്നെ ഞങ്ങൾ അവളുടെ വീട്ടിൽ വിരുന്നിന് പോയി.
ഒരു മാസം കഴിഞ്ഞ് എന്റെ ലീവ് തീർന്ന് ഞാൻ തിരികെ എന്റെ കപ്പലിലേക്കും പോയി. പഴയതുപോലെ….

പക്ഷെ എന്നിൽ ചില മാറ്റങ്ങൾ അതിനോടകം സംഭവിച്ചിരുന്നു.
ഗീതിക മറ്റൊരു പുരുഷനോടൊപ്പമുണ്ടായാൽ അത് എങ്ങനെയിരിക്കുമെന്ന് ഞാൻ കൂടുതൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങി.
യൂറോപ്യൻ, ലാറ്റിനമേരിക്കൻ, നീഗ്രോ, അറബ്,ഏഷ്യൻ അങ്ങനെ ഏതു പെണ്കുട്ടികളോടൊപ്പവും രാത്രി ചിലവിടുമ്പോൾ, ജോബിനെപ്പോലെ ഒരു സുന്ദരനോടൊപ്പം ഗീതിക കളിക്കുന്നത് മനസ്സിൽ കാണുവാൻ തുടങ്ങി ഞാൻ. സങ്കൽപ്പിക്കുക മാത്രമല്ല അതിൽ വല്ലാത്ത ഒരു ത്രില്ലുമുണ്ടെന്നു ഞാൻ തിരിച്ചറിയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *