“അതുതന്നെ കാരണം,”
ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നിനക്ക് ഡീറ്റയിൽസ് കേക്കണോ?”
“വേണ്ട!”
ഗീതികയുടെ മുഖത്ത് നിന്നും പുഞ്ചിരി മാഞ്ഞു.
സുഖകരമല്ലാത്ത ഒരു നിശബ്ദത ഞങ്ങൾക്കിടയിൽകടന്നു വന്നു. പിന്നെ അവൾ ചോദിച്ചു:-
“നാളെ കഴിഞ്ഞ് വരില്ലേ?”
“പിന്നെവരില്ലേ? ഷുവർ!”
“എന്നാ അപ്പംകാണാം! ഗുഡ് നൈറ്റ്!”
“ഗുഡ് നൈറ്റ്!”
“അത് തന്നെ കാരണം” എന്ന് ഞാൻ പറഞ്ഞതിലെ “കാരണം” വിവാഹം കഴിഞ്ഞിട്ട് പത്തുവർഷമായിട്ടും ഗീതികയ്ക്ക് അത്രയ്ക്കങ്ങോട്ട് ഉൾക്കൊള്ളാനായില്ല.
“കാരണം” എന്നതിനർത്ഥം എനിക്കൊരു പുതിയ “കാമുകി” യെക്കിട്ടി എന്നതാണ്. ഒരു കൊഴുത്ത മദാലസ. ഒരു ജർമ്മൻ ചരക്ക്!
മർച്ചന്റ്റ് നേവിയിൽ എൻജിനീയർ ഓഫീസറായ എനിക്ക് ക്ളോഡിയയെപ്പോലെയുള്ള ചരക്കുകളെ കിട്ടാൻ അത്ര പ്രയാസമൊന്നുമില്ല. ആറുമാസം എപ്പോഴും കേരളത്തിൽ നിന്ന്, എന്നുവെച്ചാൽ ഇന്ത്യയിൽ നിന്ന് അകന്നു കഴിയുന്ന ഞാൻ ഒരു കാര്യവും ഗീതികയിൽ നിന്നും ഒളിച്ചുവെച്ചിട്ടില്ല. ആറുമാസം ലോകത്തിലെ വിവിധ തുറമുഖങ്ങളിലും നഗരങ്ങളിലുമായിരിക്കും ഞാൻ. പഠിക്കുന്ന കാലത്ത് വെറും നാണംകുണുങ്ങി പയ്യനായിരുന്നു ഞാൻ മർച്ചന്റ്റ് ഷിപ്പിൽ ജോലിയ്ക്ക് പ്രവേശിച്ചു കഴിഞ്ഞ് ഒരു നിംഫോമാനിയാക്കായി മാറാൻ അധിക സമയമെടുത്തില്ല. എന്നേക്കാൾ സീനിയറായ ഓഫീസർ മാരേക്കാളും ഞാൻ പെൺവിഷയത്തിൽ മുന്നേറി.
എന്റെ രണ്ടാം ഭാര്യയാണ് ഗീതിക.
ആദ്യഭാര്യ മല്ലികയുമായുള്ള ഡിവോഴ്സ് കഴിഞ്ഞിട്ടിപ്പോൾ ഒൻപത് വർഷമായി. മല്ലികയുമായുള്ള ബന്ധം രണ്ടുവർഷത്തിനപ്പുറം നീണ്ടുപോയില്ല. ഞാൻ ആറു മാസം പുറത്ത് കഴിയുന്നതായിരുന്നു അവളുടെ പ്രശ്നം. ഗീതികയുമായുള്ള വിവാഹാലോചന ബ്രോക്കർ മുഖേന ഇങ്ങോട്ട് വന്നതാണ്. അവളുടെയും രണ്ടാം വിവാഹമായിരുന്നു. എന്തായാലും പെണ്ണുകാണൽ ചടങ്ങിന് തന്നെ ഞാൻ എന്റെ “കോഴി” സ്വഭാവം അവളോട് തുറന്നു പറഞ്ഞു. ഒരു ഭർത്താവിന്റെയും പിന്നീട് അച്ഛനായാൽ അതിന്റെയും കടമകൾ ഭംഗിയായി ചെയ്തുകൊള്ളാം, പരസ്പ്പരം ബഹുമാനിക്കും, സാമ്പത്തികമായി അങ്ങോട്ടുമിങ്ങോട്ടും നന്നായിസഹകരിക്കും, എന്നൊക്കെ അന്ന് നൽകിയ വാഗ്ദാനം ഞാനോ അവളോഇതുവരെ ലംഘിച്ചിട്ടില്ലന്ന് മാത്രമല്ല അകന്നു കഴിയുമ്പോൾ പോലും ഊഷ്മളമായി തീരുകയാണ് ഞങ്ങളുടെ ബന്ധം.
പക്ഷെ ഒരു “ഓപ്പൺ മാര്യേജ്” അന്തരീക്ഷമാണ് എനിക്കിഷ്ടമെന്നു അന്ന് പറഞ്ഞപ്പോൾ മല്ലിക എതിർത്തില്ലായെങ്കിലും ഒരു വിസമ്മതം അവളുടെ മുഖത്ത് നിന്ന് അന്നേ ഞാൻ വായിച്ചെടുത്തിരുന്നു.
ഓപ്പൺ മാരിയേജ്എന്നാൽ വിവാഹേതര ബന്ധങ്ങളുണ്ടായാലും അതൊരു പ്രശ്നമാക്കരുതെന്ന്.
മല്ലികയുടെ ഭാഗത്ത് നിന്ന് അപ്പോൾ കാര്യമായ എതിർപ്പൊന്നുമുണ്ടായില്ല.