അവൾ പുഞ്ചിരിയോടെ ചോദിച്ചു. സംശയത്തോടെയും.
“ശരിക്കും …നേര് പറയുന്നതാ എനിക്ക് പ്രോബ്ലം ഇല്ല ..പക്ഷെ ..പക്ഷെ നീയത് ഇതുവരെ പറയാതിരുന്നത്…”
“രാജേഷേട്ടൻ മറ്റു പെണ്ണുങ്ങടെ കൂടെ പോകുമ്പോൾ …അതിന്റെ കാര്യമൊക്കെ എന്നോട് പറയാറുണ്ടോ? ഇല്ലല്ലോ!”
“പക്ഷെ ..അതൊന്നും അറിയാൻ നിനക്ക് ഇഷ്ടമില്ലെന്ന് നീയെന്നോട് പറഞ്ഞിട്ടുണ്ട്; ഇല്ലേ?”
“ഉണ്ട് ..എനിക്ക് അറിയണ്ട എന്ന് പറഞ്ഞിട്ടുണ്ട് …”
അവൾ പറഞ്ഞു.
“അതുപോലെരാജേഷേട്ടനും എന്തിനാ അറിയുന്നേ?”
“ഞാൻ …!”
അൽപ്പ സമയം എന്റെ മുഖത്തേക്ക് നോക്കിയിട്ട് അവൾ പുഞ്ചിരിച്ചു.
“രാജേഷേട്ടനെ കൂടാതെ മറ്റൊരാൾ എന്റെ ലൈഫിൽ ഉണ്ട് എന്ന് കേട്ടപ്പോൾ രാജേഷേട്ടന്റെ റിയാക്ഷൻ ഞാനിപ്പോൾ കണ്ടു,”
പുഞ്ചിരി വിടാതെ ഗീതികപറഞ്ഞു.
“എന്നിട്ട് പറയുവാ ..രാജേഷേട്ടന് ഒരു പ്രോബ്ലവും ഇല്ലന്ന്!!”
ഞാൻ ഗീതികയേ മിഴിച്ചു നോക്കി.
എന്താണ് അവൾ അർത്ഥമാക്കുന്നത്?
[തുടരും]