അവൾ ചോദിച്ചു.
“അയാൾടെ ഉദ്ദേശോം വർത്തനത്തിലെ ടോണും ഒക്കെ മനസിലായില്ലേ? ചിലപ്പോ വിളീം കാണലും ഒക്കെ …അതിര് വിട്ട് …”
അവളെന്റെ കണ്ണുകളിലേക്ക് നോക്കി.
“ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട് ഗീതു…”
ഞാനവളുടെ കവിളുകൾ തഴുകി.
“നമ്മുടെ കല്യാണം കഴിഞ്ഞ് ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്…ഞാൻ ..യൂ നോ…. ഓപ്പൺ മരിയേജ് …മറ്റു റിലേഷൻ…”
“പറയാൻ എളുപ്പമാ,”
അവൾ തുടർന്നു.
“തിയററ്റിക്കലി എല്ലാം എളുപ്പമാണ് എന്ന് തോന്നും. പക്ഷെ ഈ വിഷയത്തിൽ ..ഞാൻ കുറെ കഷ്ട്ടപ്പെട്ടിട്ടുണ്ട് …അതുകൊണ്ട് …”
“അത് കൊണ്ടാണ് ഞാൻ പറയുന്നത്,”
ഞാൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
“നിന്റെ എക്സ് ..അയാളുടെ സംശയരോഗം …നീ സ്ട്രഗിൾ ചെയ്തത്…അതുകൊണ്ട് ഇതൊക്കെ അനുവദിച്ചു തരുന്ന ഒരു ഭർത്താവിനെയല്ലേ നിനക്കിപ്പോൾ കിട്ടിയിരിക്കുന്നത്?”
അവൾ അൽപ്പ സമയം വീണ്ടും മൗനമവലംബിച്ചു.
“ഒന്നോർത്ത് നോക്കെന്റെ ഗീതു,”
അവളുടെ മൃദുവായ ചുണ്ടുകളിൽ വിരൽ കൂട്ടി ഞെരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“എന്നെക്കൂടാതെ മറ്റൊരാണിന്റെ കൂടെ..നീ…”
“രാജേഷേട്ടനെ കൂടാതെ മറ്റൊരാളുടെ കൂടെ ഞാൻ കഴിഞ്ഞിട്ടുണ്ട്…”
“ഏഹ്”
ഞാൻ പെട്ടെന്ന് എഴുന്നേറ്റു.
“എപ്പം? എവിടെ?”
അവളെന്നെ പരിഹാസരൂപേണ നോക്കി.
“കണ്ടോ!”
അവൾ പുച്ഛത്തോടെ പറഞ്ഞു.
“അങ്ങനെയൊന്ന് കേട്ടതും തലകറക്കം വന്നു അല്ലെ?”
“അല്ല..അത്..”
ഞാൻ പരുങ്ങി.
എന്താണ് പറയേണ്ടത് എന്ന് എനിക്ക് മനസിലായില്ല.
ഈ വർഷങ്ങളത്രയും ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഇഷ്ടമുള്ളതെന്തും തിരഞ്ഞെടുക്കുവാൻ ഞാൻ അവളെ അനുവദിച്ചിരുന്നു. പക്ഷെ അങ്ങനെയൊന്ന് ശരിക്കും നടന്നു എന്നറിഞ്ഞപ്പോൾ എവിടെയോ ഒരു ചെറിയ നോവ് …
ഗീതിക എന്റെ കണ്ണുകളിയ്ക്ക് തന്നെ നോക്കിയിരിക്കുകയാണ്.
ഞാൻ എന്തെങ്കിലും പറയുന്നത് കേൾക്കാൻ അവളാഗ്രഹിക്കുന്നുണ്ട് എന്നെനിക്ക് തോന്നി.
“നീ .നിനക്ക് ഇഷ്ടമുള്ള മറ്റ് പാർട്ട്ണറെ …അതൊന്നും എനിക്ക് പ്രശ്നമല്ല …റിയലി…”
“ശരിക്കും?”