എന്റെ മാവും പൂക്കുമ്പോൾ 17
Ente Maavum pookkumbol Part 17 | Author : RK
[ Previous Part ] [ www.kambistories.com ]
ഉറക്കമുണർന്ന് പേടിയോടെ മയൂന്റെ കോൾ എടുത്ത്
ഞാൻ : ഹലോ..
മയൂഷ : ഹലോ
ഞാൻ : നീ ഇത് എവിടെയാ? ഞാൻ ഇന്നലെ എത്ര പ്രാവശ്യം വിളിച്ചു
മയൂഷ : ഹോസ്പിറ്റലിൽ ആണ്
ഞാൻ : മം അവിടെ എന്തായി, പ്രശ്നമൊന്നുമില്ലല്ലോ?
മയൂഷ : ഇല്ല..
ഞാൻ : ഓഹ് സമാധാനം…
മയൂഷ : മം
ഞാൻ : കൊച്ചിനെ ഇന്നല്ലേ ഡിസ്ചാർജ് ചെയ്യുന്നത്?
മയൂഷ : മം
ഞാൻ : മം…പിന്നെ ആ പുന്നാരമോളെ കണ്ടിരുന്നോ?വേറെ എന്തെങ്കിലും ചോദിച്ചോ അവൾ?
മയൂഷ : മം
ദേഷ്യത്തിൽ
ഞാൻ : നീ എന്താ മൂളിക്കൊണ്ടിരിക്കുന്നത്, വാ തുറന്ന് വല്ലതും പറയടി
ഈ സമയം മയൂന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി
ഇന്ദു : ഞാൻ ഇവിടെത്തന്നെയുണ്ടടാ നീ പേടിക്കണ്ട ഇതുവരെ ഞാൻ ആരോടും ഒന്നും പറഞ്ഞട്ടില്ല
ഇന്ദുവിന്റെ ശബ്ദം കേട്ട് ഒന്ന് പരിഭ്രമിച്ച
ഞാൻ : ആ ചേച്ചി അവിടെയുണ്ടോ?
ഇന്ദു : ചേച്ചിയോ… അങ്ങനെയല്ലല്ലോ നീ വിളിച്ചത്
ഞാൻ : ഞാൻ.. അത്.. സോറി ചേച്ചി അറിയാതെ പറഞ്ഞതാ
ഇന്ദു : ഹമ്…
ഞാൻ : താങ്ക്സ് ചേച്ചി
ഇന്ദു : താങ്ക്‌സോ.. എന്തിന്?
ഞാൻ : ആരോടും പറയാതിരുന്നതിന്
ഇന്ദു : ഹമ്…നിന്റെ താങ്ക്സൊന്നും എനിക്ക് വേണ്ട, പിന്നെ പറയാതിരുന്ന കാര്യം, അത് ഇവളുടെ ജീവിതം വെറുതെ കുട്ടിച്ചോറാക്കണ്ടാന്ന് കരുതിയിട്ടാണ്
ഞാൻ : മം..
ഇന്ദു : ആ പിന്നെ ഒരു കാര്യം
ഞാൻ : എന്താ ചേച്ചി?
ഇന്ദു : കാര്യം ഇവളെന്റെ കൂട്ടുകാരിയൊക്കെയാ എന്നാലും എനിക്കിപ്പോ നിങ്ങളുടെ ഒരു സഹായം ആവശ്യമുണ്ട്