റോബോട്ട് ടിന്റുമോന്റെ ചെകിട് നോക്കി ഒറ്റയടി.
ടിന്റുമോൻ: “സോറിയപ്പാ! ഞാൻ സിനിമ കാണാൻ പോയി. ഹാരി പോട്ടർ!”
റോബോട്ട് മറ്റേ ചെകിട് നോക്കി ഒരടി കൂടി കൊടുത്തു.
ടിൻറ്റുമോൻ: “സോറിയപ്പാ! കമ്പിപ്പടം കാണാൻ പോയി,”
മാത്തച്ചൻ: “ങ്ഹേ! കമ്പിപ്പടവോ! നാറീ! നിന്റെയൊക്കെ പ്രായത്തി ഞാൻ അങ്ങനെയൊന്ന് ചിന്തിച്ചിട്ട് കൂടിയില്ല!”
റോബോട്ട് മാത്തച്ചന്റെ ചെകിട് നോക്കി അടിച്ചു.
സൂസൻ: “ഹും! അപ്പന്റെയല്ലേ മോൻ!”
ഇത്തവണയും റോബോട്ട് കൈ നിവർത്തി പൊട്ടിച്ചു. സൂസന്റെ ചെകിട്ടിൽ.
പതിനൊന്ന്
ഫ്രാങ്കോ മുളയ്ക്കൽ സ്‌കൂളിൽ പഠിക്കുന്ന സമയം.
സുന്ദരിയായ ഇന്ഗ്ലീഷ് ടീച്ചർ പറഞ്ഞു: “നാളെ ഒരു ടെസ്റ്റുണ്ട്.ഒറ്റയൊരുത്തൻ ആബ്സെണ്ട് ആയേക്കരുത്! അവിടെ വേദനയാ ആ ഫങ്ഷനുണ്ട് ഈ ഫഗ്‌ഷനുണ്ട് എന്നൊന്നും ഒരുത്തനും പറഞ്ഞേക്കരുത്.”
ഏറ്റവും പിൻബഞ്ചിൽ ഇരുന്ന ഫ്രാങ്കോ: “ടീച്ചറെ വാണമടിച്ച് ഫയങ്കര ക്ഷീണമായാലോ?”
ടീച്ചർ: “നടക്കുകേല ഫ്രാങ്കോ! എഴുതുന്ന കൈകൊണ്ട് വാണമടിക്കാതിരുന്നാ മതി! കേട്ടല്ലോ!”
പന്ത്രണ്ട്
ഫ്രാങ്കോ മുളയ്ക്കൽ അരമനയിലേക്ക് വരികയായിരുന്നു. അരമനയുടെ മുമ്പിൽ കുറച്ച് ആൺകുട്ടികൾ കൂടി നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരുടെ അടുത്തേക്ക് ചെന്നു.
“പ്രിയപ്പെട്ട കുട്ടികളേ..നിങ്ങൾ എന്ത് കൊണ്ടാണ് ബിഷപ്പ് ഹൗസിന്റെ മുമ്പിൽ ഇങ്ങനെ കൂട്ടം കൂടി നിൽക്കുന്നത്?”
കുട്ടികളിലൊരാൾ: “ഒന്നുവില്ല പിതാവേ..ഞങ്ങൾ ഒരു കളി കളിക്കുവാരുന്നു,”
ഫ്രാങ്കോ:”എന്നാ കളി?”
മറ്റൊരു കുട്ടി: ” ഓരോരുത്തനും അവനവന്റെ ഏറ്റവും ബെസ്റ്റ് സെക്സ് അനുഭവം പറയും. ഏറ്റവും ബെസ്റ്റ് ആയിട്ട് പറയുന്നോന് സമ്മാനം!”
ഫ്രാങ്കോ: [ആകാശത്തേക്ക് നോക്കി കുരിശ് വരച്ച്] “പ്രിയപ്പെട്ട കുട്ടികളേ …എനിക്ക് നിങ്ങടെ പ്രായം ഒണ്ടാരുന്നപ്പം ഞാൻ ഇങ്ങനെയൊന്ന് ചിന്തിച്ചിട്ട് പോലുമില്ലാരുന്നു..”
കുട്ടികളുടെ നേതാവിനെപ്പോലെ തോന്നിച്ചയാൾ മുമ്പോട്ട് വന്ന് ഫ്രാങ്കോയുടെ കൈ പിടിച്ചുയർത്തിയിട്ട്:
“ഒന്നാം സമ്മാനം പിതാവിന്!”
പതിമൂന്ന്.
റിപ്പോർട്ടർ: ഇന്റർവ്യൂ ചെയ്തോട്ടെ?”
അറബി: “യെസ് ..തീർച്ചയായും..”