“പിന്നെ കാണാതെ!”
“മോന്‍ ഈ നേരത്ത് പഠിക്കുന്ന ടൈം അല്ലെ അവന്‍റെ റൂമില്‍ ഇരുന്ന്? പിന്നെ അവനെങ്ങനെയാ കണ്ടേ?”
“അവനിവിടെ ഇരിപ്പുണ്ടാരുന്നു!”
സ്വരത്തില്‍ നിന്നും ദേഷ്യം മാറ്റാതെ അനിയന്‍ തുടര്‍ന്നു.
“അവന്‍ നിന്‍റെ മോനല്ലേ? അവനൊരു പ്രശ്നോം ഇല്ല. ഇവുടുത്ത് കാരെക്കാളും ഓപ്പണ്‍ കള്‍ച്ചറാ അവന്‍റെ . അതുകൊണ്ട് അവന്നെനാ കരുതും എന്നൊന്നും നീ ഓര്‍ക്കണ്ട. അവനൊരു പ്രശ്നോം ഇല്ല. ആ കറമ്പന്‍റെ കിറി നീ ചപ്പി കടിച്ച് സുഖിപ്പിക്കുന്നത് കണ്ടിട്ട് എനിക്ക് കലി കയറിയപ്പം അവനാ പറഞ്ഞെ, ഉമ്മ കൊടുക്കുന്നത് ഒക്കെ നോര്‍മ്മല്‍ അല്ലെ എന്ന്!”
സൂസന്‍ ഒന്നാശ്വസിച്ചു.
“ഒഹ്! അപ്പം മോന്‍ കണ്ടാ മോശപ്പെട്ട പണിയാ നീ കാണിച്ചത് എന്ന് നിനക്കറിയാം. അല്ല്യോ?”
“അധികം മെണയ്ക്കണ്ട!”
സൂസന്‍ ഒച്ചയിട്ടു.
“മോന്‍ കണ്ടാല്‍ അല്ലേല്‍ കേട്ടാല്‍ മോശമെന്ന് തോന്നുന്ന പണി ചെയ്യാന്‍ ആദ്യം എന്നോട് പറഞ്ഞയാള്‍ ആരാ? അത് ഓര്‍ത്തോ!”
അനിയന്‍ അത് പ്രതീക്ഷിച്ചില്ല.
“നിങ്ങടെ മാനേജര്‍ ജപ്പാന്‍ കാരന് എത്ര ദിവസമാ ഞാന്‍ കെടന്ന് കൊടുത്തെ എന്ന് ഓര്‍മ്മയുണ്ടോ? അല്ലേല്‍ കാണാരുന്നു! മെഡിക്കല്‍ ക്രൈമിന് അനിയന്‍ കുരുവിള ഇപ്പോള്‍ ഫെഡറല്‍ ജയിലില്‍ കിടക്കുന്നെ! അതുകൊണ്ട് അധികം കൊണവതിയാരം ഒന്നും പറയണ്ട!”
“എടീ അത് നമ്മടെ കുടുമ്മത്തിനു വേണ്ടിയല്ലേ? അല്ലാരുന്നേല്‍ ഞാനന്ന് നിന്നോട് അത് ചെയ്യാന്‍ പറയുവാരുന്നോ? നീ എന്നെത്തിനാ അതിപ്പം പറയുന്നേ? അന്നയാക്ക് കിടന്നു കൊടുത്തു എന്നും വെച്ച് ഇപ്പഴും അതിന്‍റെ ആവശ്യമുണ്ടോ?”
“ആവശ്യം നെറവേറ്റി തരുന്ന ഒരാള്‍!”
അവള്‍ പുച്ഛത്തോടെ പറഞ്ഞു.
“അതൊന്നും പറയണ്ട. മോന്‍ കേള്‍ക്കും. അവനിരുന്നു പഠിയ്ക്കട്ടെ! വേറെ ഒരു കാര്യം പറയാനുണ്ട് എനിക്ക്,”
സൂസന്‍ അയാളോട് പറഞ്ഞു.
“ആട്ടെ, സൂസന്‍,”
സ്വരംത്തില്‍ പരമാവധി അനുനയതിന്‍റെ ഭാവം കൊണ്ടുവന്ന് അനിയന്‍ പറഞ്ഞു.
“നീ രാവിലെ ഏറ്റ കാര്യം എന്നായി? നടക്കുവോ?”
സൂസന്‍ ബാഗ് തുറന്ന് സിഗരെറ്റ് പായ്ക്കറ്റ് എടുത്തു.
അപ്പോള്‍ അനിയന്‍ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ ചുണ്ടില്‍ ഇരുന്ന സിഗരെറ്റ് കത്തിച്ചു കൊടുത്തു.