എഗ്രീമെന്‍റ് [Smitha]

Posted by

“ഐ സാമുവേല്‍ അലക്സാണ്ടര്‍ ഹിയര്‍ ബൈ ഗ്രാന്‍റ് പെര്‍മിഷന്‍ റ്റു….”

വേഗതയില്‍ മുമ്പോട്ട്‌ വായിക്കവേ സൂസന്‍ പെട്ടെന്ന് നിര്‍ത്തി.

“എന്താ…?”

അവള്‍ വീണ്ടും പേപ്പറിലേക്ക് നോക്കി.

“ഐ സാമുവല്‍ അലക്സാണ്ടര്‍ ….”

അവള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ പിന്നെയും വായിച്ചു.

സൂസന് ഒന്നും മനസ്സിലായില്ല.

പെട്ടെന്നവള്‍ സോഫയ്ക്ക് സമീപമിരുന്ന ബാഗെടുത്തു.

അതില്‍ നിന്ന് ലാറിയോടൊപ്പം സൈന്‍ ചെയ്ത എഗ്രിമെന്റ് പേപ്പര്‍ കണ്ടു.

“എന്താ മോനെ ഇത്?”

സാം തന്ന പേപ്പര്‍ ഉയര്‍ത്തിക്കാണിച്ച് സൂസന്‍ ചോദിച്ചു.

“ഡ്യൂപ്പ്….”

അവന്‍ ചിരിച്ചു.

“ജോണി സിന്നിന്‍റെയും ഡാനിയുടെയും ജോര്‍ഡിയുടേയും ഡ്യൂപ്പ്…അതിനു സമ്മതിച്ചുകൊണ്ടുള്ള എഗ്രിമെന്റ്….”

അവന്‍ പറഞ്ഞു.

അവന്‍റെ മുഖത്ത് നിന്നും പുഞ്ചിരി മാഞ്ഞിരുന്നു.

സൂസന്റെ പ്രതികരണം കാക്കാതെ അവന്‍ അകത്തേക്ക് പോയി.

[അവസാനിച്ചു]

Leave a Reply

Your email address will not be published. Required fields are marked *