ഈശോയെ!
ലാറി തന്നെക്കൊണ്ട് ഒപ്പ് വെപ്പിച്ചതിന്‍റെ സിറോക്സ് കോപ്പികള്‍!
അവന്‍ ഒന്നും മിണ്ടാതെ അവളുടെ അടുത്ത് വന്നിരുന്നു.
“മോനത് വായിച്ചോ?”
വിറയാര്‍ന്ന ശബ്ദത്തില്‍ സൂസന്‍ ചോദിച്ചു.
അവന്‍ തലകുലുക്കി.
“ശ്യെ!!”
അവള്‍ നിരാശയോടെ, ദുഖത്തോടെ പുറത്തേക്ക നോക്കി.
“മോനെ അത്…”
അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി.
“പപ്പായ്ക്ക് കുറെ ഫിനാന്‍ഷ്യല്‍ പ്രോബ്ലം വന്നപ്പം ….വേറെ വഴിയില്ലാതെ…”
സാം ഒന്നും മിണ്ടാതെ നോട്ടം തുടര്‍ന്നു.
“മോനെ ആരും അറിയില്ല…”
അവള്‍ വീണ്ടും വിശദീകരിക്കാന്‍ തുടങ്ങി.
“മോന് മമ്മി എക്സ്പ്ലൈന്‍ ചെയ്യാം…മമ്മീടെ ഫേസ് ഒന്നും ആരും കാണില്ല…ഇതല്ലാതെ ഇത്രേം വലിയ ഒരു ക്രൈസിസ് നമുക്ക് സോള്‍വ് ചെയ്യാന്‍ പറ്റില്ല…”
സാം എന്നിട്ടും ഒന്നും മിണ്ടിയില്ല.
“മോനെ..ടെല്‍ സംതിങ്ങ്…”
അവള്‍ സിഗരെറ്റ് കുറ്റി ആഷ്ട്രെയില്‍ വെച്ചു.
“മമ്മി ഇതൊന്നു വായിച്ചു നോക്കിക്കേ!”
അവനാ പേപ്പര്‍ അവളുടെ കയ്യില്‍ കൊടുത്തു.
“എന്താ?”
ഭയത്തോടെ അവളാ പേപ്പര്‍ അവന്‍റെ കയ്യില്‍ നിന്നും വാങ്ങി.
“എന്തേലും പ്രോബ്ലാമാറ്റിക്കായ ക്ലോസ് എന്തേലും അതില്‍ ഉണ്ടോ?”
“നോക്ക്,”
അവന്‍ വീണ്ടും പറഞ്ഞു.
“മൈനര്‍ ടാലെന്റ്റ് റിലീസ് എഗ്രിമെന്റ്….”
സൂസന്‍ അതിന്‍റെ തലക്കെട്ടുമുതല്‍ വായിച്ചു.
“മൈനറോ?”
അവള്‍ സംശയിച്ചു.
“അന്നേരം ഹെഡിംഗ് സീനിയര്‍ ടാലെന്റ്റ് എന്നായിരുന്നല്ലോ..എന്നിട്ട് ഇപ്പം എങ്ങനെ അത് മൈനര്‍ ടാലന്റ് ആയി…?”
അവള്‍ സംഭ്രമത്തോടെ സാമിനെ നോക്കി.
“ബാക്കി വായിക്ക് മമ്മി…”
അവള്‍ വീണ്ടും പേപ്പറിലേക്ക് നോക്കി.
“റ്റു ഹൂം ഇറ്റ് മെ കണ്‍സേണ്‍….”
അവള്‍ വീണ്ടും വായന തുടങ്ങി.