“സാറിനി എന്ത് കരുതിയാലും ഏറ്റവും സുരക്ഷിതമായ ഒരിടത്താണ് ഞാന്‍ ജോലി ചെയ്യുന്നത് എന്ന് എനിക്ക് ബോധ്യമുണ്ട്.”
“ഓ, എന്‍റെ അശ്വതീ,” അയാള്‍ സോഫയില്‍ നിന്നുമെഴുന്നേറ്റു, അവളുടെ അടുത്തുവന്നു. അവളുടെ തൊട്ടടുത്ത് മറ്റൊരു കസേരയില്‍ ഇരുന്നു.
“നീ ഇത് പോലെ സംസാരിച്ചാല്‍ നിന്നെ ആര് കളങ്കപ്പെടുത്താന്‍ നോക്കും എന്‍റെ പെണ്ണേ?” അയാള്‍ അവളുടെ കയ്യില്‍ പിടിച്ചു. അവള്‍ അയാളുടെ തലോടലിനും സ്പര്‍ശനത്തിനുമായി കൈ അയാള്‍ക്ക് വിട്ട് കൊടുത്തു.
“സത്യത്തില്‍ എന്‍റെ ചീത്തസ്വഭാവത്തിന് മറ്റൊരു ഇരയാണ് നീ എന്നൊക്ക ഞാന്‍ കരുതിയിരുന്നു.” അല്പം കൂടി അയാളോട് ചേര്‍ന്നിരിക്കവേ അയാള്‍ തുടര്‍ന്നു. “അതാ ഞാന്‍ ഇന്നലെ ഫോണിലൂടെ അങ്ങെനെയൊക്കെ സംസാരിച്ചേ.”
തനിക്ക് ഇപ്പോള്‍ ഒരു തരത്തിലുമുള്ള ചമ്മല്‍ ഇല്ല എന്ന് അവള്‍ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു.
“ഞാനും ആ രീതിയില്‍ അല്‍പ്പം… സാര്‍..അത്.’
“എനിക്ക് മനസ്സിലായി അശ്വതി,” അയാള്‍ പറഞ്ഞു. “എന്‍റെ സംസാരം അശ്വതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന്. ഞാന്‍ ഫോണില്‍ അങ്ങനെ സംസാരിച്ചപ്പോള്‍ നീയും സഹകരിച്ചു. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ സ്വാതന്ത്ര്യമെടുത്ത് ഇങ്ങനെ നിന്‍റെ വിരലുകളിലും കൈയ്യിലും ഒക്കെ പിടിക്കുന്നത്.”
അവള്‍ വീണ്ടും നാണിച്ച് പുഞ്ചിരിച്ചു.