“ചെറുപ്പക്കാരിയായ നീ മടുത്തെന്നോ?” അടുത്ത് മേശപ്പുറത്തുനിന്ന്‍ സിഗരെറ്റ് പായ്ക്കറ്റ് എടുത്തു ഡോക്റ്റര്‍ പറഞ്ഞു. താന്‍ ഇതുവരെയും ഡോക്റ്റര്‍ വലിക്കുന്നത് കണ്ടിട്ടില്ല. അപ്പോള്‍ കുടിയും കാണും. “അപ്പോള്‍പ്പിന്നെ എന്‍റെ കാര്യം ഒന്നോര്‍ത്ത് നോക്കിയേ. എനിക്കെ, വയസ്സ് അമ്പതാ.” പുകയൂതിപ്പറത്തി അയാള്‍ ചിരിച്ചു.
“എനിക്കും കൂടി താ ഒന്ന്,” ഡോക്റ്ററെ നോക്കി അവള്‍ പറഞ്ഞു.
ങ്ങഹേ? ഇത് കൊള്ളാമല്ലോ. സിനിമയില്‍ മാത്രമേ സിഗരെറ്റ് വലിക്കുന്ന സ്ത്രീകളെ താന്‍ കണ്ടിട്ടുള്ളൂ. വലി, കുടി, അവിഹിതം, എല്ലാം ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും മോഡേണ്‍.
ഡോക്റ്റര്‍ സിഗരെറ്റ് പായ്ക്കറ്റ് അവളുടെ നേരെ നീട്ടി. അവള്‍ സിഗരെറ്റ് എടുക്കുന്നതും ചുണ്ടില്‍ വെക്കുന്നതും കത്തിക്കുന്നതും കണ്ടപ്പോള്‍ അശ്വതിക്ക് ഉറപ്പായി. ഇവള്‍ സ്ഥിരം വലികാരി തന്നെ.
“രഘുവിന്‍റെ കാര്യം പറഞ്ഞപ്പോള്‍ നിനക്ക് നല്ല സ്പിരിറ്റായിരുന്നു,” കൈയ്യെത്തിച്ച് അവളുടെ മുലയില്‍ തലോടി അയാള്‍ പറഞ്ഞു.
“രഘു?!” അശ്വതി അദ്ഭുതപ്പെട്ടു. ഏതു രഘുവിനെപ്പറ്റിയാണ് ഡോക്റ്റര്‍ പറയുന്നത്?