അശ്വതിയുടെ കഥ 1

Posted by

ടൌണില്‍ സാമാന്യം നല്ല പ്രാക്ടീസുള്ള ഡോക്റ്റര്‍ നന്ദകുമാറിന്‍റെ സ്റ്റാഫ് നേഴ്സ് ആണ് അശ്വതി. രാവിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഉച്ചയ്ക്ക് ശേഷം പ്രൈവറ്റ് പ്രാക്ടീസുമാണ്. വിവാഹമോചനം കഴിഞ്ഞ് കുട്ടികളൊന്നുമില്ലാതെ ഒറ്റത്തടിയായിക്കഴിയുന്ന ഡോക്റ്റര്‍ നന്ദകുമാറിന്‍റെ ക്ലിനിക്കില്‍ ജോലിക്ക് പോകുന്നതിനോട് അശ്വതിയുടെ ഭര്‍ത്താവ് രവിയ്ക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല.
“നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണ്‍ അയാളെപ്പോലെ ഒരു പെണ്ണുപിടിയന്‍ ഡോക്റ്ററുടെ അടുത്ത് ജോലിക്ക് പോകണോ അശ്വതീ?” രണ്ടാഴ്ച്ച മുമ്പ്, അടുക്കളയില്‍ ദോശചുടാന്‍ അവളെ സഹായിക്കുന്നതിനിടയില്‍ അയാള്‍ ചോദിച്ചു.
തേങ്ങ ചിരണ്ടിക്കൊണ്ടിരിക്കെ അവള്‍ മുഖം തിരിച്ച് അയാളെ നോക്കി.
“രവിയേട്ടാ, നിന്നെപ്പോലെ ഒരു പെണ്ണ്‍ എന്ന് പറഞ്ഞാല്‍ മതി. സുന്ദരി എന്ന വിശേഷണം വേണ്ട കേട്ടോ.”
അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മുഖത്തെ നാണം അയാള്‍ ശ്രദ്ധിച്ചു. അതില്‍ അല്‍പ്പനേരം നോക്കിയിരുന്നതുകൊണ്ട് ദോശ അല്‍പ്പം കരിഞ്ഞും പോയി.
ദോശ ചുട്ടുകഴിഞ്ഞ് കാസറോള്‍ അടച്ചു വെച്ചുകൊണ്ട് രവി അവളെ നോക്കി പുഞ്ചിരിച്ചു.
“ഈ കരേല്‍ ആരുണ്ടെഡീ നിന്‍റെത്രേം സൌന്ദര്യം?”
“രവിയേട്ടാ നമ്മുടെ മോനിപ്പം നേഴ്സറിക്കുട്ടിയല്ല. മെഡിസിന് പഠിക്കുവാ. അപ്പം എന്‍റെ പ്രായം പതിനേഴല്ല. അതുകൊണ്ട് ശൃംഗാരം ഒരു പൊടിക്ക് കൊറക്കാം.” അയാളുടെ ഓരോ പരാമര്‍ശവും അവളുടെ കവിളിലേക്ക് നാണത്തിന്‍റെ ചുവപ്പ് കൊണ്ടുവരുന്നത് അയാള്‍ കാണുന്നുണ്ടായിരുന്നു.
“നിന്‍റെ പ്രായം പതിനേഴ്‌ അല്ല എന്ന് എനിക്കറിയാം. പക്ഷെ സാധനങ്ങളൊക്കെ ഇപ്പഴും പതിനേഴ്‌കാരീടെ പോലെ നല്ല ഫ്രെഷാ.”
“ഈ രവിയേട്ടന്‍!” അവള്‍ ചൊടിച്ചു. “വാചകമടിച്ച് എന്തിനൊള്ള പൊറപ്പാടാ?”
“ഒരു പൊറപ്പാടിനുമില്ല. ചുമ്മാ ഓരോന്ന് പറഞ്ഞതല്ലേ?”
അവളുടെ മുഖത്തെ നാണവും പ്രസന്നതയും അല്‍പ്പം മങ്ങുന്നത് അയാള്‍ ശ്രദ്ധിച്ചു. തേങ്ങ ചിരണ്ടുന്നത് അവള്‍ വേഗത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *