നീ പേടിക്കേണ്ട, കൂടെ ഞാനുണ്ട് എന്ന്‍ ഇപ്പോഴും പറയാതെ ഓര്‍മ്മപ്പെടുത്തുന്ന സാന്നിധ്യം. തലോടലും കരുതലും വേണ്ടുവോളം. ആകെയുള്ള പ്രശ്നമെന്ന് പറയുന്നത് ഈയിടെയയുള്ള കിടപ്പറയിലെ തണുപ്പന്‍ പ്രതികരണമാണ്. അതങ്ങ് സഹിക്കാം. പത്തു പതിനഞ്ചു വര്‍ഷം തന്നെ ശാരീരികമായി സുഖിപ്പിച്ചതല്ലേ. മക്കള്‍ക്ക് പ്രായമായി. ഇനി രാമനാമവും വ്രതവുമൊക്കെയായി കൂടേണ്ട പ്രായമായി.
രഘു പറഞ്ഞുനിര്‍ത്തിയതും രാജന്‍ അശ്വതിയുടെ മുഖത്തേക്ക് ചുഴിഞ്ഞു നോക്കി. അവളുടെ കണ്ണില്‍, മൂക്കില്‍, ചുണ്ടില്‍, കവിളില്‍.
“നേരാണല്ലോടാ രഘുവേ,” രാജന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇത് പണ്ടത്തെ നടി പാര്‍വ്വതിയുടെ തനിപ്പകര്‍പ്പ് തന്നെ. “ഇത്രേം ഗ്ലാമറുള്ള പെണ്ണുങ്ങള്‍ നമ്മടെ കരേലൊണ്ടാരുന്നോ? അതൊരു അപിമാനവാണല്ലോ.”
“ശരിക്ക് നോക്കിയിട്ട് പറ രാജന്‍ ചേട്ടാ. ചുമ്മാ ഒരാവേശത്തിന് ഞാന്‍ പറയുന്നതിന് ചുമ്മാ അങ്ങ് സമ്മതിച്ചു തരാതെ.”
അത് കേട്ടതും രാജന്‍റെ കണ്ണുകള്‍ അവളുടെ ഉയര്‍ന്ന മാറിടത്തില്‍ പതിഞ്ഞു. മനോരമ ആഴ്ച്ചപ്പതിപ്പില്‍ വേണു വരയ്ക്കുന്ന ചിത്രങ്ങളിലേതുപോലെ സമൃദ്ധമായ മാറില്‍ അയാളുടെ കണ്ണുകള്‍ തറഞ്ഞു. അതോടൊപ്പം അയാളുടെ കൈ സാരിക്ക് പുറത്തുകൂടി അവളുടെ തുടയില്‍ അമര്‍ന്നു. അവളുടെ കണ്ണിലേക്കും മാറിലേക്കും മാറി മാറി നോക്കിക്കൊണ്ട് അയാള്‍ ചൂടുള്ള സ്വരത്തില്‍ പറഞ്ഞു.
“നെരാടാ, ശരിക്ക് നോക്കിയിട്ട് തന്ന്യാ രഘുവേ ഞാനീപ്പറയുന്നെ. ഞാന്‍ ശരിക്ക് നോക്കുന്നില്ലേന്ന്‍ നീ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് പറ.”
കൂടെയുള്ള വൃദ്ധന്‍ നല്ല മയക്കത്തിലാണ്. ഓട്ടോയ്ക്കുള്ളിലെ സംസാരമൊന്നും അയാള്‍ അറിയുന്നില്ല.
പെട്ടെന്ന് അശ്വതിക്ക് ബോധം വന്നു. ഈശ്വരാ, എന്തായീ ചെയ്യുന്നേ? രാജന്‍ എന്ന് പറയുന്ന താന്‍ ജീവിതത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം കണ്ടിട്ടുള്ള ഒരാള്‍ തന്‍റെ തുടയിലാണ് കൈ വെച്ചിരിക്കുന്നത്. അയാള്‍ ഒരു ലജ്ജയും കൂടാതെ തന്‍റെ മാറിലേക്ക് നോക്കി വെള്ളമിറക്കുന്നു. താന്‍ ഒരു ലജ്ജയും കൂടാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കി നില്‍ക്കുന്നു. അവള്‍ വേഗം അയാളുടെ കൈ തട്ടിമാറ്റി. പിന്നെ നെഞ്ചിടിപ്പോടെ തിടുക്കത്തില്‍ പുറത്തു കടക്കാന്‍ തുടങ്ങി.