അപ്പോള്‍ രാജന്‍റെ കാല്‍മുട്ടിന്‍റെ സ്പര്‍ശത്തിന്‍റെ സമ്മര്‍ദം കൂടുന്നത് അവള്‍ അറിഞ്ഞു. അവള്‍ കാല്‍ അവിടെനിന്ന്‍ അല്‍പ്പം മാറ്റാന്‍ ശ്രമിച്ചു. പക്ഷെ തിങ്ങി ഞെരുങ്ങിയാണ് ഇരിക്കുന്നത്. മാത്രമല്ല അയാള്‍ മാന്യമായ ഭാഷ ഉപയോഗിച്ച് മുന്‍കൂര്‍ ജ്യാമ്യവുമെടുത്തിരിക്കുന്നു.
“ഇന്നാള് ഇതുപോലെ വേറെ ഒരു സംഭവവൊണ്ടായി, കേട്ടോ രാജന്‍ ചേട്ടാ,” രഘു വിവരണം തുടരുകയാണ്. “നമ്മടെ ഔസേപ്പിന്‍റെ പെമ്പ്രന്നോത്തിയില്ലേ? കാലനെ വരെ പേടിപ്പിക്കുന്ന മോന്തയാ. എന്‍റെ ഓട്ടോയി വെച്ചാ സംഭവം. ഇതുപോലെ മൂന്നു പേരൊണ്ട്. അടുത്തിരുന്ന ആള്‍ അറിയാതെ അവടെ എവടെടോ തൊട്ടു. അറിഞ്ഞോണ്ടൊന്നുവല്ല. പെണ്ണുമ്പിള്ള രണ്ടു ചാട്ടം. നാറീ, പട്ടീ, പെണ്ണുങ്ങടെ മോലെയ്ക്ക് പിടിക്കാന്‍ അത്ര കഴച്ച് നിക്ക്വാണെ പോയി നിന്‍റെ തള്ളേടെ പോയി പിടിക്കെടാ എന്നൊക്കെ നല്ല അഡാറ് തെറി. കണ്ടാല്‍ കാലന്‍ കരഞ്ഞുകൊണ്ടോടും. എന്നിട്ട് ഒന്ന് അറിയാതെ മുട്ടീപ്പം തള്ളേടെ ഓരോ ഗീര്‍വ്വാണങ്ങള്…”
രഘു സൈഡ് മിററിലൂടെ തന്നെ നോക്കുന്നത് അശ്വതി കണ്ടു.
“അതുപോലെയാണോ അശ്വതി ചേച്ചീ?” രഘു തന്‍റെ ദൌത്യം തുടര്‍ന്നു. “പഴയ സിനിമാ നടി പാര്‍വ്വതിയെപ്പോലെയാന്നാ ഞങ്ങടെ ഓട്ടോ സ്റ്റാന്‍ഡിലെ സകലവന്‍മ്മാരും പറയുന്നെ. ഞാന്‍ പറയുന്നെ ശരിയല്ലേ രാജന്‍ ചേട്ടാ. ചേട്ടന്‍ അശ്വതി ചേച്ചീനെ ശരിക്കൊന്ന് നോക്കിക്കേ, എന്നിട്ട് പറഞ്ഞേ.”
ആ പരാമര്‍ശം അശ്വതിക്ക് ശരിക്കും ഇഷ്ട്ടപെട്ടു. ശാരീരികമായി എത്ര ക്ഷീണിച്ചാലും രവി തന്‍റെ സൗന്ദര്യത്തെക്കുറിച്ച് പ്രശംസിക്കുമ്പോഴൊക്കെ മടികൂടാതെ അശ്വതി അയാള്‍ക്ക് വഴങ്ങിക്കൊടുക്കാറുണ്ട്. പക്ഷെ രവിയ്ക്ക് പലപ്പോഴും ആവേശം നിലനിര്‍ത്താന്‍ കഴിയാറില്ല. അശ്വതി പാതിവഴിയെത്തുന്നതിനു മുമ്പ് തന്നെ രവി യാത്ര അവസാനിപ്പിക്കും. എങ്കിലും അയാളോട് അവള്‍ക്ക് കടുത്ത പ്രണയമായിരുന്നു. പുകവലിക്കില്ല. മദ്യപിക്കില്ല. വഴക്കുണ്ടാക്കില്ല. സൌമ്യമായ സംസാരം.