: നിന്റെ കള്ളകളി ഇനി വേണ്ട എനിക്ക് എല്ലാം അറിയാം.
ഇനി പിടിച്ചു നിന്നിട്ടു കാര്യം ഇല്ല എന്ന് അറിഞ്ഞു കൊണ്ട്.
: നിനക്ക് എന്താ വേണ്ടത്.
: നിന്റെ പെങ്ങളെ കൊല്ലാൻ ആളെ വിട്ടത് ഞങ്ങൾ ആയിരുന്നു. എന്നാൽ അത് മിസ്സ് ആയി . ഇപ്പോൾ നിന്റെ പെങ്ങൾ പരാതി കൊടുത്തു എന്റെ രാകേഷ് നെ അവർ അറസ്റ്റ് ചെയിതു.
: നാറി നീ എന്താടി എന്റെ പെങ്ങളെ ചെയ്തത്.
: നീ ചൂടായിട്ട് കാര്യമില്ല അടങ്ങി ഞാൻ പറയുന്നത് കേൾക്കണം.
: എന്താ ഞാൻ ചെയ്യേണ്ടേ.
: നിന്റെ പെങ്ങൾ കൊടുത്ത കേസ് വാപ്പാസ് വാങ്ങണം. ഇല്ലെങ്കിൽ നിങ്ങളുടെ കളി ഞാൻ എല്ലാര്‌ടും പറയും.
: ഞാൻ ചെയ്യാം എന്ന് പറഞ്ഞു ദിയ അവിടന്ന് പോയി.
എന്നാൽ ഇത് എല്ലാം കേട്ട് കൊണ്ട് സന്ധ്യ അവിടെ ഉണ്ടാരുന്നു.
അവൾക് കാര്യങ്ങൾയിൽ ഡൌട്ട് വന്ന് തുടങ്ങി അവൾ ദിയ കുറച്ചു അനേഷിക്കാൻ തുടങ്ങി.
********-*******–
ഹോസ്പിറ്റലിൽ കിടക്കുന്ന റിയക് ഹരിയെ കാണാതിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.അതിനാൽ തന്നെ ആരും കാണാതെ ഹോസ്പിറ്റലില്‍ നിന്നിറങ്ങി റിയ ഈശ്വര കുടുംബത്തിൽ ലേക്ക് പോയി.
എന്നാൽ അവിടെ കണ്ടത് ഹരിയുടെ ഒപ്പം ഇരിക്കുന്ന ദിയ യെ ആണ്. അവൾക് തലക് നല്ല വേദന ഉണ്ടാരുന്നു എന്നാലും ഹരിയെ കാണാൻ വേണ്ടി അവള് പോയത് തന്നെ.
എന്നാൽ റിയ യെ ഹരി കണ്ട് ഇല്ലാ എന്നാൽ റിയയെ ദിയ കണ്ടാരുന്നു.
: ഹരി ഏട്ടാ നമ്മുക്ക് അകത്തേക്കു പോകാം. എന്നും പറഞ്ഞു ദിയ അവിടന്ന് പോയി.
കുറച്ചു കഴിഞ്ഞു ദിയ റിയയുടെ അടുത്തേക് പോയി.