റിയ അക്കൗണ്ട് എല്ലാം ചെക്ക് ചെയ്തപ്പോൾ ഒരുപാട് തെറ്റുകൾ ഉണ്ടാരുന്നു അത് എല്ലാം ഹരിയോട് പറയുകയും ചെയിതു.
ഇത്ര വർഷത്തിന് ഇടയിൽ 50 കോടി രൂപ യുടെ കള്ള കണക്ക് ആണ് അവിടെ ഉണ്ടായതു.
ഇതിന്റെ പേര്യിൽ വർഷയും രാകേഷ്യും കമ്പന്യിൽ നിന്നും പുറത്തു ആക്കി.
ഇതിന്റെ പേരിൽ റിയ യോട് വല്ലാത്ത പക അവരിൽ ഉണ്ട് ആക്കുകയും ചെയിതു. എന്നാൽ ഇത് ഒന്നും റിയ അറിയുന്നു ഉണ്ടാരുന്നുയില്ല .
ജീവിതത്തിൽലെ നല്ല നിമിഷയം എല്ലാം അവര് ആസ്വദിച്ചുകൊണ്ടിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം വർഷയും രാകേഷ്യും ഒരുമിച്ചു റിയ കൊല്ലാൻ പ്ലാൻ ചെയിതു.
അതിനു അവര് കണ്ട് എത്തിയ ദിവസം ഹരിയുടെ പെങ്ങളുടെ നിശ്ചയത്തിനു അന്ന് ആയിരുന്നു.
രാവിലെ അമ്പലത്തിൽ പോകുന്ന വഴിൽ വെച്ച് കൊല്ലാൻ ആയിരുന്നു പ്ലാൻ എന്നാൽ കൊല്ലാൻ പറഞ്ഞ അയച്ച ആൾ അവളുടെ തലക് അടിച്ചു മയക്കി കൊണ്ടുപോകാൻ ആയിരുന്നു പ്ലാൻ.
എന്നാൽ അപ്പോരാത്തെക്കും നാട്ടുകാർ വന്നു റിയയെ ഹോസ്പിറ്റലിയിൽ കൊണ്ട് പോയി.
ഇത് ഒന്നും അറിയാതെ അവിടെ വിജയത്തിന്റെ തിരക്കിലായിരുന്നു എല്ലാവരും. റിയ യുടെ അച്ഛൻയും അമ്മയും പിന്നെ ദിയ യും അവിടേക്കു വന്നു.
റിയ അബോധാവസ്ഥയിലാണെന്നും ഇതുവരെ കണ്ണു തുറന്നിട്ടില്ല എന്ന് ഡോക്ടർ അവരോട് പറഞ്ഞു.
അപ്പോഴു ആണ് റിയയുടെ ഫോൺ അടിക്കുന്നത്.നോക്കിയപ്പോൾ ഹരി ആയിരുന്നു.
: ഹലോ ദിയ നീ എവിടെ എന്ന് ആണ് ഫോൺ എടുത്തപ്പോൾ ഉടനെ ബ്രഹ്മദത്തൻ കേട്ടത്.
: മോനെ ദിയ അല്ല . അവള് ടോയ്ലറ്റ് യിൽ പോയേക്കുവാ എന്ന് പുള്ളി കള്ളം പറഞ്ഞു.
: അമ്പലത്തിൽ ആണ് എന്നും പറഞ്ഞു ദിയ അങ്ങോട്ട് ആണ് അല്ലെ വന്നേ.
: അതെ മോനെ അവിടത്തെ പരുപാടി എന്ത് ആയി.