അത് പറഞ് ഞാനവളുടെ ഇളനീർ വരുന്ന തുടുത്ത ചുണ്ട് ചൊടികൾ തഴുകി. അവളുടെ വായ പിളർന്നു എന്റെ വിരൽ അവളുടെ നാവിന്റെ നനവിൽ പറ്റി ഉള്ളിലേക്ക് കടന്നു. അവൾ അത് ഊമ്പിയെടുത്തു.
“ഏട്ടൻ ബിരിയാണി കഴിച്ചിട്ടാണോ വന്നേ??”
അത് ചോദിച്ചവൾ നാവെടുത്തതെ ഉള്ളു. ജനലിന്റെ അടുത്തേക്ക് അമ്മയുടെയും ഷൈമയുടെയും സംസാര ശബ്ദങ്ങൾ ഏറ്റ കുറച്ചിലൂടെ കേട്ടു. അവർ ഇങ്ങോട്ടേക്കു വരികയാണ്. നീതു എന്നെ പോവാൻ പറഞ്ഞിട്ട് ചുമലിൽ പിടിച്ചു തള്ളി. ഞാൻ വേഗം റൂമിൽ നിന്നിറങ്ങി പുറത്ത് കോലായിൽ വന്നിരുന്നു. അവരുടെ സംസാരം അടുക്കളയിൽ മുഴുങ്ങുന്നുണ്ട്. ആ സമയം തക്കം നോക്കി ഞാൻ ഉള്ളിലേക്ക് കയറി. മുന്നിൽ തന്നെ ഷൈമ.
“ഹരിയേട്ടൻ എപ്പോ വന്നു??”
“ദേ ഇപ്പൊ..”
ഞാൻ വളിച്ചു ചിരിച് കാണിച്ചു.
“ഉച്ചക്ക് കഴിച്ചാരുന്നോ??”
“പിന്നെ കഴിക്കാതെ..”
“ഹ്മ്മ്.. നമ്മൾ പറമ്പിലായിരുന്നു. തേങ്ങയിടാൻ ആളു വന്നിട്ടുണ്ട്..”
“ആ എന്നിട്ട് കഴിഞ്ഞോ??”
“കഴിഞ്ഞു..”
“ഹ്മ്മ്.. നിനക്ക് പണിയില്ലേ? ഞാൻ കുറച്ചൊന്നു കിടക്കട്ടെ..”
“ഇത് എന്താ ഇപ്പോ ഒരു ക്ഷീണം പോലെ കിടക്കാൻ പോന്ന്?”
“ഒന്നൂല്ലെടി..”
“ചായ വേണോ.?”
“കുറച്ച് കഴിഞ്ഞ് മതി..”
“മ്മ്..”
ഹരി റൂമിലേക്ക് നടന്നു. ഷൈമ സ്റ്റോർ റൂമിൽ നിന്നു ഒരു ചാക്കെടുത്ത് അടുക്കളയിലേക്ക് തിരിച്ചു. അമ്മയവളെ കാത്തു നിൽക്കുന്നുണ്ട്. ഈ സമയം നീതു എഴുന്നേറ്റ് മുടി ഒതുക്കി ഷാൾ എടുത്തിട്ട് ഹരിയെ തേടി. പുറത്ത് കണ്ടില്ല. ഇനി റൂമിലാണോ എന്ന് ശങ്കിച് നേരെ അടുക്കളയിലേക്ക് നടന്നു. പിന്നാമ്പുറത്തു അമ്മയും ഷൈമേച്ചിയും തേങ്ങ ചാക്കിൽ നിറക്കുന്ന പരിപാടിയാണ്. ഹരിയേട്ടൻ വന്നത് ഇവർ കണ്ടില്ലെ?? നീതു അടുക്കള പടിമ്മൽ എത്തി.
“ചേച്ചി ഹരിയേട്ടൻ വന്നില്ലേ??”
“ആ വന്നു. അമ്പലത്തിൽ പോക്ക് നടക്കും എന്നു തോന്നുന്നില്ല. വന്നപാടെ കിടക്കണം എന്ന് പറഞ് പോയി.”
ശെടാ എന്തു പറ്റി. അവൾ പടിമ്മൽ ഇരുന്നു. ഇനി എന്നോട് പിണക്കമോ മറ്റൊ ആയോ എന്ന് ചിന്തിച് ഒരു പിടിയും കിട്ടിയില്ല.