കണ്ടിട്ടുണ്ട്. പെട്ടെന്ന് തന്നെ ഫോണിൽ രേഷ്മയുടെ പേര് തെളിഞ്ഞു. ഞാൻ രണ്ടാമത് ഒഴിച്ച് വച്ചത് എടുത്തടിച്ച് ചുണ്ട് നനച്ചു.
“ഹലോ..”
“ഹരി..”
“എവിടെയാണ് പെണ്ണേ വിളിക്കും എന്ന് പറഞ്ഞിട്ട്..”
“എടാ അതിനു കെട്ടിയോൻ ഒന്നു ഫോൺ വെക്കണ്ടേ..”
“ഓ വേറെ ആളെ വിളിക്കാനുണ്ട് എന്ന് പറയണ്ടേ..”
“ആ എന്റെ കാമുകനെ വിളിക്കാനുണ്ട് ചേട്ടൻ ഫോൺ വക്ക് എന്നു പറയാം..”
അത് കെട്ട് എനിക്ക് ചിരി വന്ന് കടിച്ചു പിടിച്ചു.
“മോൾ എവിടെ..?”
“ഉറങ്ങി..”
“പിന്നെ നി എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്. ഞാൻ വിചാരിച്ചു കാണാൻ വരാൻ പറയാനാണെന്നു..”
“ആ അത് തന്നെയാ..”
“ഇപ്പോഴോ??”
പെട്ടെന്ന് എന്റെ തലയിൽ നീതുവും രേഷ്മയും കിടന്ന് കറങ്ങി. ആരെ ഒഴിവാക്കും എന്ന് ചിന്തിച് ഒരു നിമഷം തല പുകഞ്ഞപ്പോഴേക്കും അവളുടെ ഉത്തരം വന്നു.
“ഇപ്പോഴല്ല..”
“പിന്നേ??”
“നാളെ..”
“നാളെ എങ്ങനെ??”
“നി മതില് ചാടുമോ??”
“ചാടാം..”
“എന്നാ നാളെ കൊച്ച് എന്റെ ചേച്ചിടെ വീട്ടിൽ നിക്കാൻ പോവും. അവിടെ ഉത്സവമാണ്.ഇനി രണ്ടു ദിവസം ലീവല്ലേ. പിന്നെ അമ്മായിഅച്ഛനു മാസത്തിലുള്ള തിരുവനന്തപുരം പോക്ക് ഉണ്ട്. അപ്പോ രാത്രി ഞാനും അമ്മയും മാത്രേ ഉണ്ടാകും.”
“രാത്രിയിലാണോ വരണ്ടേ?”
“പിന്നേ പകലോ?”