“ങും..”
“പറ പൊന്നൂ..”
“ആദ്യമായിട്ടാണ് ഹരിയേട്ടനെ ഇങ്ങനെ ഒറ്റക്ക് കിട്ടുന്നത് അപ്പോഴേക്കും വേഗം പോവാം എന്നല്ലേ..”
“ഏയ് അതല്ലെടി.. ആൾക്കാർ ഉള്ളോണ്ടല്ലേ.. ഇല്ലെങ്കിൽ നിന്നെ അടുത്തേക്കിരുന്ന് കെട്ടിപ്പിടിക്കാൻ ഞാൻ തന്നെ പറയില്ലേ..”
“വലിയ കാര്യമായി പോയി..”
“പിന്നല്ലാതെ….!? ഇങ്ങനൊരു പെണ്ണ്..”
“ഹ്മ്..”
“മോളെ കാണാൻ നല്ല ബംഗിയുണ്ട് ഈ ഡ്രെസ്സിൽ കാണാൻ..”
“സോപ്പ് ഒന്നും വേണ്ട..”
“അയ്യോ സത്യം..”
“ഹാ..”
“എടി മിണ്ടാതിരുന്നു മൂഡ് കളയല്ലേ.. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല വേഗം പോവാന്ന്..”
“ആ മനസ്സിലായി..”
“എന്ന കുറച്ചടുത്തേക്കിരിക്ക്..”
“അപ്പോ ആളുകളോ??”
“കുഴപ്പമില്ല. കുറച്ചൊക്കെ അടുത്തേക്കിരിക്കാം..”
എന്നിട്ടും അവൾ അനങ്ങാത്തതു കാരണം ഞാനവളുടെ തുടയിൽ ഒന്നു നുള്ളി.
“ഊ… ഏട്ടാ…
ചെറിയ വേദനയിൽ പുളഞ്ഞു കൊണ്ട് അവൾ അടുത്തേക്ക് നീങ്ങി.
“ഇത് പോലുള്ള മരുന്ന് കിട്ടണമല്ലേ അനുസരിക്കാൻ..”
“പോടാ..”
ദേഷ്യത്തോടെ എന്റെ ചെവിക്കടുത്തേക്ക് വന്ന് കാതിൽ മന്ത്രിച്ച അവളുടെ മുഖം ഞാൻ മിററിൽ കണ്ടു. വേദനയുടെ പ്രതിധ്വനിയിൽ മുഖം ചുവന്നു. അത് എന്താണെന്നറിയില്ല ഏതിന്റെ ആണെന്നും അറിയില്ല ഒരു തരം ലഹരി എന്നിൽ പടർത്തി. ഒന്നുകൂടെ നുള്ളി നോക്കിയാലോ എന്നു വിചാരിച്ചു തുടയിൽ ഞാൻ കൈ വച്ചു. നീങ്ങി ഇരുന്നു എന്നല്ലാതെ അവളുടെ മുലക്കുടങ്ങങ്ങൾ അകലം പാലിച്ചാണ് കിടപ്പ്. ഒന്നും മിണ്ടാതിരിക്കുന്ന അവളുടെ തുടയിൽ ഞാൻ നന്നായി ഒന്നൂടെ നുള്ളി.
“ആാാാ…….. ഹരിയേട്ടാആ……..
ഇത്തവണ അവളുടെ പല്ലുകൾ എന്റെ മുതുകത്തമർന്നു. കടിയുടെ ആഴം കൂടുന്നതിനു മുന്നേ ഞാൻ ചുമല് താഴ്ത്തി. അവൾക്ക് കടിക്കാൻ കിട്ടിയില്ല. പൊട്ടി ചിരിച്ചുകൊണ്ട് വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ വിടർന്ന കണ്ണുകളിൽ ചെറുതായി തളം കെട്ടിയ കണ്ണീർ….!