“ചേച്ചി പി ജി കഴിഞ്ഞതാണോ?
എനിക്കാണേൽ ഉള്ളിൽ ഒരു ആശ്വാസം ആയി പുറമെ എന്നെ കണ്ടിട്ടു ആരും ഒന്ന് പെറ്റ തള്ളയാണെന്ന് കരുതില്ലല്ലോ പക്ഷെ യാഥാർഥ്യം അത് തന്നെയാണ്.
ഞാൻ പിന്നെ എന്നെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ അവനോടു പറഞ്ഞു.
“ചേച്ചിയെ കണ്ടാൽ പ്രായം തോന്നിക്കില്ല കേട്ടോ ഓരോ അമ്മമാർ ഒക്കെ ഈ പ്രായത്തിൽ അയ്യോ ഒന്നും പറയണ്ട “അവൻ എന്നെ പൊക്കിയടിച്ചു .
അങ്ങനെ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു കുശലങ്ങൾ പറയവേ ക്ലാസ്സിൽ മറ്റു കുട്ടികൾ വരാൻ തുടങ്ങി. ക്ലാസ്സ് തുടങ്ങി ഏകദേശം ഒരു 15 കുട്ടികൾ ഉണ്ട്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ക്ലാസ്സിലുള്ള എല്ലാപേരും നല്ല ചങ്ങാത്തതിലായി.
എന്നെ ഹരി അവിടെ സന്തൂർ മമ്മി എന്ന് കളിയാക്കി വിളിക്കും.എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കാൻ അവന് പ്രത്യക താല്പര്യം ആണ്. പതിയെ പതിയെ അവനും ഞാനും നല്ലോണം അടുത്തു ഞങ്ങൾ പരസ്പരം കുടുംബകാര്യങ്ങൾ വരെ പങ്കുവയ്ക്കാൻ തുടങ്ങി. അവന് ഒരു ചേച്ചി ഉണ്ടായിരുന്നു അവന് ആകെ ഉള്ള കൂട്ടു ചേച്ചി ആയിരുന്നു. ചേച്ചി കല്യാണം കഴിഞ്ഞു ഒരു ആക്‌സിഡന്റിൽ മരണപെട്ടു. അവൻ കൂടെ കൂടെ പറയാറുണ്ട് എന്റെ സംസാരവും ചിരിയുമൊക്കെ അവന്റെ ചേച്ചിയെ പോലെ ആണെന്ന്. അക്കാര്യം അറിഞ്ഞത് മുതൽ ഞാൻ അവനോടു പറഞ്ഞു ചേച്ചിയെ പോലെ തന്നെ കാണാൻ പറഞ്ഞു. ഹരി അവന്റെ ദുഃഖം പറഞ്ഞപ്പോൾ ഞാൻ എന്റെയും ഓരോരോ ദുഃഖങ്ങൾ അവനോടു പറഞ്ഞു. എന്തിനേറെ ദാമ്പത്തിക ജീവിതത്തെ പറ്റി പോലും .(ഭർത്താവിന് എന്നോടുള്ള സമീപനം ഒക്കെ )
ഒരു ദിവസം ക്ലാസിനു പോകുന്ന വഴിക്കു ഒരു നല്ല മഴ പെയ്തു ഞാൻ ആണേൽ കുടയും എടുത്തില്ല. ദേഹമാസകലം നനഞ്ഞു, തുടർന്ന് ഒരു കടയുടെ കീഴിൽ ഒതുങ്ങി നിന്നു.കടയുടെ സമീപം ഉണ്ടായിരുന്ന ആണുങ്ങളുടെ കണ്ണ് മുഴുവനും എന്റെ നനഞ്ഞോട്ടിയ ദേഹത്തായിരുന്നു.ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞു അതാ നനഞ്ഞു കുതിർന്നു ഹരി ഓടി വരുന്നു ഞാൻ അവനെ അവിടെ ഒതുങ്ങി നിൽക്കാൻ വിളിച്ചു.