“ഇറങ്ങ്…. വീടെത്തി…” രാജി പറഞ്ഞു.
അപ്പോഴാണ് ജ്യോതി ചിന്തകളില്‍ നിന്നുണർന്നത്. അവൾ വണ്ടിയില്‍ നിന്നിറങ്ങി വീടിന്റെ പൂട്ട് തുറന്ന് അകത്ത് കയറി നേരെ മുറിയിലേക്ക് നടന്നു. ബാത്ത് റൂമിൽ കയറി ഒന്ന് മുഖം കഴുകി. കൺമഷി ആകെ കലങ്ങിപ്പടർന്നു. അവളത് കാര്യമാക്കിയില്ല. ബാത്ത് റൂമിൽ നിന്നിറങ്ങിയപ്പോൾ രാജി മുറിയിൽ നിന്ന് സാരി അഴിക്കുകയായിരുന്നു. സാരി മുഴുവനും അഴിച്ചെടുത്ത് അവൾ അഴയിലിട്ട് തിരിഞ്ഞപ്പോൾ അതാ ജ്യോതി തന്നെ നോക്കി നിൽക്കുന്നു. ഒട്ടും കൊഴുപ്പില്ലാത്ത വയറും കാണിച്ച് ബ്ലൗസിലും അടിപ്പാവാടയിലും നിൽക്കുന്ന രാജിയിൽ നിന്ന് ജ്യോതിക്ക് കണ്ണെടുക്കാൻ തോന്നിയില്ല.
“ആകെ പരന്നല്ലോ…” ജ്യോതിയുടെ കൺമഷി കണ്ട് രാജി ചോദിച്ചു.
“അതീ മുഖം കഴുകിയപ്പോ…” ജ്യോതി അത് മുഴുവിപ്പിച്ചില്ല. അവളും തന്റെ തോളത്തെ പിന്നഴിച്ച് സാരി അഴിക്കാൻ തുടങ്ങി.
“നിന്റെ ഹുക്ക് പൊട്ടിയല്ലോ..!!” ജ്യോതിയുടെ നെഞ്ചില്‍ നോക്കി രാജി പറഞ്ഞു. ജ്യോതി അപ്പോഴാണ് സ്വന്തം മാറിലേക്ക് നോക്കിയത്. ബ്ലൗസിന്റെ ഏറ്റവും മുകളിലെ ഹുക്ക് പൊട്ടിപ്പോയിരിക്കുന്നു. ആ ബ്ലൗസിന്റെ വശങ്ങൾ ഒരു ഷർട്ടിന്റെ കോളർ പോലെ വിടർന്നു നിന്നു. അവിടെ അവളുടെ മുലയിടുക്ക് പകുതിയോളം വെളിവായി.
അടിയിലിട്ടിരുന്ന ക്രീം കളർ ബ്രായുടെ ഒരു അരികും കാണാമായിരുന്നു. ജ്യോതി ബ്ലൗസ് കൂട്ടിച്ചേർത്ത് പിടിക്കാന്‍ നോക്കി. തടിച്ച മുലകൾ അവൾക്ക് തടസ്സം നിന്നു. ഫൈസയുടെ കൈ തന്റെ ബ്ലൗസിൽ പിടിച്ച് വലിക്കുന്നത് അവളോർത്തു. വീണ്ടും ബലം പിടിച്ച് അവൾ ബ്ലൗസിന്റെ വശങ്ങൾ വലിച്ചു. ഹുക്കില്ലാതെ അവ വലിച്ചടുപ്പിച്ചിട്ട് എന്ത് കാര്യം? ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടാതെ രാജി അമ്പരന്നു.
“ടീ നീയെന്താ ചെയ്യുന്നേ??” രാജി ജ്യോതിയുടെ അടുത്തേക്ക് വന്നു. നിറഞ്ഞുകലങ്ങുന്ന അവളുടെ കണ്ണുകളില്‍ നോക്കി ഇതുവരെ തന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞിട്ടില്ലാത്ത അത്രയും അനുതാപത്തോടെ രാജി അവളുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്തിട്ട് പറഞ്ഞു, “ഇതിനെന്തിനാ കരയുന്നത് കുഞ്ഞാ… ഇതൊന്ന് തുന്നിയാൽ പോരേ… നമുക്ക് ശരിയാക്കാം… കരച്ചിൽ നിർത്ത്…” ജ്യോതിക്ക് ഒട്ടും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
അവൾ രാജിയുടെ മാറിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞുപോയി. ജ്യോതിയുടെ കൈകൾ രാജിയുടെ തോളത്ത് ആകെ തളർച്ചയോടിരുന്നു. സാരിത്തലപ്പുകൾ വഴിമാറിയ രാജിയുടെ ചെറിയ മുലകളും ജ്യോതിയുടെ വലിയ മുലകളും തമ്മിലുരഞ്ഞുനിന്നു. രാജിയുടെ മുലയിടുക്കിലേക്ക് ജ്യോതിയുടെ കണ്ണുനീരിന്റെ തണുപ്പും ശ്വാസത്തിന്റെ ചൂടും ഒലിച്ചിറങ്ങി. രാജി തന്റെ ഇടംകൈ കൊണ്ട് ജ്യോതിയുടെ തലയില്‍ തലോടിക്കൊണ്ടിരുന്നു.