ഒരേയൊരാൾ 2
Oreoraal Part 2 | Author : Hari
[ Previous Part ] [ www.kambistories.com ]
ബാത്ത്റൂമിൽ അങ്ങനെ കുറച്ചു നേരം നിന്നുകാണും. പിന്നെ പാവാടയും പാന്റീസും അഴിച്ചു. കയ്യിലെ പശിമ അവയില്‍ ആകാതെ അഴിക്കാൻ അവൾ കുറെ പണിപ്പെട്ടു. ജ്യോതി യോനിയിലേക്ക് ഒന്ന് കുനിഞ്ഞു നോക്കി. അവൾക്കന്നേരം അതിന് ഒരു മഴ നനഞ്ഞ പെണ്ണിന്റെ ഭംഗിയുള്ളതായി തോന്നി.
രോമങ്ങളിൽ ചില തുള്ളികള്‍ ദിവ്യാനുഭൂതിയുടെ ഓർമ്മപ്പെടുത്തലായി പറ്റിക്കിടക്കുന്നുണ്ടായിരുന്നു. രാത്രിയിലെ വെള്ളത്തിന് നല്ല തണുപ്പ് . ഇത്തിരി ഒഴിച്ചപ്പോൾ തന്നെ അവളൊന്ന് ശീൽക്കാരമിട്ടുപോയി. എങ്കിലും ധൃതിപ്പെട്ട് കഴുകി പാവാടയിട്ടിറങ്ങി. പാന്റീസ് അവൾ ബക്കറ്റിൽ മുക്കിവച്ചു. ഒച്ചയുണ്ടാക്കാതെ തിരിച്ചുവന്നു കിടന്നു.
‘രാജി എന്തെങ്കിലും ചോദിച്ചാല്‍? എന്നാലും അവളെന്ത് വിചാരിച്ചുകാണും? ശ്ശെ… മോശമായിപ്പോയി!’ ജ്യോതിയുടെ ചിന്തകൾ നീണ്ടു. രാജിയുടെ കട്ടിലിനു നേരെ നോക്കാന്‍ അവൾക്ക് എന്തോ ഭയം തോന്നി. അവൾ ചുമരിന് നേരെ തിരിഞ്ഞു കിടന്നു. ഭയം…. അതോ നാണമാണോ? ആശങ്ക? അറിയില്ല. കൂടിക്കുഴഞ്ഞിരിക്കുന്ന ആ വികാരങ്ങളിൽ ആ രാത്രിക്ക് വല്ലാതെ നീളം കൂടുന്നതായി അവൾക്ക് തോന്നി. വിളിച്ചിട്ടും വിളിച്ചിട്ടും വരാത്ത ഉറക്കത്തിനെ അവൾ മനസ്സാ ശപിച്ചു. പിന്നെ പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി.
നേരം വെളുത്ത് എഴുന്നേറ്റു കഴിഞ്ഞപ്പോള്‍ ജ്യോതിക്ക് രാജിയുടെ മുഖത്ത് നോക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. രാജിയാണെങ്കിൽ പഴയ പോലെ തന്നെയാണ് പെരുമാറുന്നതും. ഇന്നലെ നടന്നതിനെ വച്ച് ഒരു കളിയാക്കൽ, അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഓട്ടക്കണ്ണിട്ട് ഒരു ആക്കിയ ചിരി. അത്രയൊക്കെ ജ്യോതി പ്രതീക്ഷിച്ചിരുന്നു. പക്ഷേ രാജിയിൽ നിന്ന് അത്തരത്തില്‍ ഒന്നും തന്നെ ഉണ്ടായില്ല.
“അമ്മേ, ഇരുപത്തിനാലിന് ഓണം സെലിബ്രേഷനാണ് കോളേജിൽ. എനിക്ക് സാരിയുടുക്കണം.” ഒരു കഷ്ണം ദോശ ചട്ണിയിൽ മുക്കി വായിൽ വച്ചുകൊണ്ട് ജ്യോതി പറഞ്ഞു.
“ആ… ശരിയാക്കാം.” അമ്മ ഉറപ്പുകൊടുത്തു.
“നിനക്കതിന് സാരിയുണ്ടോ ജ്യോതി?” അച്ഛനാണ് ചോദിച്ചത്.
“ഇല്ലച്ഛാ, ഒരെണ്ണം വാങ്ങണം.”ജ്യോതി പറഞ്ഞു.