സണ്ണി കുളിച്ചു റെഡി ആയി തന്റെ കാറും എടുത്തും ബ്ലോക്കിലൂടെ അവിടെ എത്തിയപ്പോൾ താലി കേട്ടു കഴിഞ്ഞിരുന്നു. സണ്ണിയെ കണ്ട രോഷ്നിക്കു സന്തോഷം ആയി. അവൾ തന്റെ ഹുസ്ബൻഡ്നു സണ്ണിയെ പറിചയപ്പെടുത്തി. പക്ഷെ സണ്ണിക്കു അവളെ ആ വേഷത്തിൽ കണ്ടപ്പോൾ ഒരു വെഷമം ആയി. അതു അവൻ പുറത്തു കാണിച്ചില്ല. അവിടെ വെച്ചു രോഷ്നി പറഞ്ഞു നമ്മുടെ സ്കൂൾ ഫ്രണ്ട്‌സ് എല്ലാം വന്നിട്ടുണ്ട് അവിരു അവിടെ ഉണ്ട്. നീ അവിരെ ഒക്കെ ഒന്നും പോയി കാണു എന്നു പറഞ്ഞു.
സണ്ണി തന്റെ ഫ്രണ്ട്‌സിന്റെ അടുത്തേക്ക് ചെന്നു പരിചയപ്പെട്ടു. എല്ലാവയും അവനു അറിയാവുന്നതണ്. പക്ഷെ അവിരെ ഒക്കെ കണ്ടിട്ട് ഒരുപാട്ടു നാളുകൾ ആയി. അങ്ങനെ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് നിഖിൽ ചോദിച്ചത് നിനക്ക് ഇതു ആരു എന്നു മനസ്സിലായോ. സണ്ണിക്കു ആളെ മനസിലായില്ല. നിഖിൽ തന്നെ പറഞ്ഞു ഇതു നമ്മുടെ ഫെബിൻ ആട നമ്മുടെ കൂടെ പഠിച്ച. അപ്പോൾ സണ്ണിക്കു ആളെ പിടികിട്ടി.
സണ്ണി “ നീ ആകെ ആളു മാറി പോയാട്ടോ എനിക്ക് മനസിലായില്ല. അവിരു സംസാരിച്ചു തുടങ്ങി. സണ്ണി ചോദിച്ചു നിന്നെ എന്താടാ രോഷ്നി തിരഞ്ഞു പിടിച്ചു കല്യാണം വിളിച്ചോ. നിന്റെ കാര്യമേ ഞാൻ മറന്നു പോയി. നീ ഇപ്പോളും രോഷ്നി ആയി കമ്പിനി ഉണ്ടോ അവൾ ഇതു വരെ നിന്റെ കാര്യം പറഞ്ഞിട്ടില്ലല്ലോ എന്നോട്”.
ഫെബിൻ “ഞങ്ങൾ കമ്പനി ഒന്നും ഇല്ലടാ അവളുടെ മമ്മി എന്റെ മമ്മിയും ഫ്രണ്ട്‌സ് ആട. അങ്ങനെ അവിരു വീട്ടിൽ വന്നു കല്യാണം വിളിച്ചപ്പോൾ അന്നു രോഷ്നി പറഞ്ഞു നിങ്ങളു എല്ലാവിരും ഉണ്ടാകും ഇന്നു എന്നു അതു ആണ് ഞാനും ഇന്നു വന്നത് . എല്ലാവരേയും കാണാലോ എന്നു കരുതി ”.
സണ്ണി “എനിട്ട് നിന്റെ മമ്മിയും ഡാഡിയും എല്ലാം വന്നോ ഇന്നു”
ഫെബിൻ “ ഡാഡി വന്നില്ലടാ ഡാഡി ഇപ്പോളും ഗൾഫിൽ ആണ്. മമ്മിയും ഞാനും ആണ് വന്നതു. ഫെബിൻ നിൽക്കുന്ന ഇടതു നിന്നും പുറകിലേക്ക്ദാ തിരിഞ്ഞു നോക്കി. ദാ അവിടെ ഫ്രണ്ട്‌സ് ആയിട്ട് സംസാരിച്ചു ഇരിക്കുകുന്നു”എന്നു പറഞ്ഞു കുറച്ചു ദുരെക്ക് കൈ ചുണ്ടി കാണിച്ചു പറഞ്ഞു ആ ഗോൾഡൻ കളർ സാരീ.