ഇപ്പോൾ അവളും മകളും മാത്രമാണ് ഉള്ളത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും അവർക്കുണ്ടായിരുന്നു പ്രത്യേകിച്ച് കഴ മൂത്ത് നടക്കുന്ന കുറെ അവന്മാരുടെ ശല്യവും. എന്നിരുന്നാലും പുള്ളിക്കാരിയുടെ തന്റേടം കൊണ്ടും കഴിവുകൊണ്ടും മകളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക എന്ന ആഗ്രഹം കൊണ്ടും പിടിച്ചുനിൽക്കുന്നു പ്ലസ് ടു കഴിഞ്ഞ് മകളെ നഴ്സിങ്ങിന് ചേർക്കുക എന്നതായിരുന്നു അവരുടെ ആഗ്രഹം. അത് അതുപോലെ തന്നെ നടക്കുകയും ചെയ്തു.
മകളും നല്ലപോലെ പഠിക്കുന്നത് കൊണ്ട് കോളേജിൽ നിന്നു തന്നെ എന്നെ സ്പോൺസർഷിപ്പ് ഓടുകൂടി പുറത്തുപോയി പഠിക്കാനുള്ള ഉള്ള സൗകര്യങ്ങളും കോളേജ് മാനേജ്മെൻറ് അവർക്ക് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞു. എന്തൊക്കെയായാലും ആരും താഴ്ന്ന ജാതിയിലുള്ളവരെ വളരെ ഉയർന്ന കാണരുത് എന്നുള്ള നാട്ടിലെ ശോഷിച്ചു പോയ പ്രമാണിമാരുടെ കഴ മൂത്ത ആഗ്രഹമായിരുന്നു.
അതൊന്നും കാര്യമാക്കാതെ പൂർവാധികം ശക്തിയോടെ ജോലി ചെയ്തു ജീവിച്ചുപോന്നു. എന്നിരുന്നാലും ജാത്യാലുള്ളത് തൂത്താൽ മാറില്ല എന്ന് പറഞ്ഞതുപോലെ പോലെ നാക്കിന് നീളം കൂടുതലായതിനാൽ എന്നാൽ വർത്തമാനത്തിനു ഒരു കുറവും ഇല്ലായിരുന്നു ഒരുതരം ബെല്ലും ബ്രേക്കും ഇല്ലാത്ത സംസാരമായിരുന്നു.
കേൾക്കാൻ രസമുള്ള അതുകൊണ്ട് ഞാന് കേട്ടു കൊണ്ടേയിരിക്കും. അങ്ങനെ ഞാൻ വൈകുന്നേരം വീട്ടിലെത്തി ദിനു അപ്പോൾ പണി കഴിഞ്ഞ് രാത്രിയിലേക്കുള്ള ഉള്ള ഭക്ഷണം തയ്യാറാക്കാനുള്ള പുറപ്പാടിൽ ആയിരുന്നു.
ഞാൻ നോക്കുമ്പോൾ വിയർത്തുകുളിച്ച് അതേപടി തന്നെയായിരുന്നു ഭക്ഷണം ഉണ്ടാക്കാൻ പോകുന്നത് ഞാൻ ഭയങ്കര വൃത്തി രാമൻ ആയതുകൊണ്ട് അവളോട് കുളിച്ചിട്ട് ഭക്ഷണം ഉണ്ടാക്കിയാൽ എന്നു പറഞ്ഞു അവൾ പറഞ്ഞു ഞാൻ മാറാനുള്ള ഡ്രസ്സ് ഒന്നും എടുത്തില്ല ഇത് കഴിഞ്ഞ് എനിക്ക് വീട്ടിലും പോകണം തൽക്കാലം കൊച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ. എന്തേലും ആകട്ടെ കൂടുതൽ തർക്കിക്കാൻ ഒന്നുമില്ല ഞാൻ നേരെ റൂമിൽ പോയി കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു റൂമില് ചെന്നു ഒരു ബോക്സർ മാത്രമിട്ട് ഫോണും കുത്തിയിരിക്കാൻ തുടങ്ങി ഫോണിൽ തൊട്ടാൽ പിന്നെ സമയം
പോകുന്നത അറിയില്ലല്ലോ ഇല്ലല്ലോ അതുകൊണ്ട് അര മുക്കാ മണിക്കൂർ ഫോണിൽ തന്നെ നോക്കിയിരുന്നു കുറെ നേരം കഴിഞ്ഞപ്പോൾ അവൾ എന്നെ അന്വേഷിച്ചു റൂമിലേക്ക് വന്നു ഞാൻ റൂമിൽ ഇരിക്കുന്നത് കണ്ടു എന്നോട് പറഞ്ഞു ഞാൻ വീട്ടിലേക്ക് പോവുകയാണ് നാളെ വരൂ നാളത്തേക്കുള്ള ഭക്ഷണം ഓണം ഞാൻ ഞാൻ രാവിലെ ഉണ്ടാക്കി കൊള്ളാം കൊള്ളാം വേറെ എന്തെങ്കിലും ആവശ്യമുണ്ടോ ഇല്ലെങ്കിൽ ഞാൻ വീട്ടിലേക്ക് പോവുകയാണ് .