ഞാൻ അവിടെ ചെല്ലുന്ന സമയത്ത് സമീറ അവിടെ ഓൾ ഇൻ ഓൾ ആയിരുന്നു. എനിക്ക് ആദ്യം ബിസിനസ് പരിചയപ്പെടുത്തി തന്നത് സമീറയായിരുന്നു. കണ്ടാൽ വലിയ പ്രായം പറയാത്തത്കൊണ്ട് ഞാൻ സമീറ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. ഒരിക്കൽ യൂണിഫോമിൽ സമീറയുടെ കുട്ടിയെ കണ്ടപ്പോൾ ആണ് ഞാൻ ഞെട്ടിപ്പോയത്, അതിനു ശേഷം ചേച്ചി എന്ന് വിളിച്ച എന്നെ തിരുത്തി സമീറ എന്ന് പേര് വിളിച്ചാൽ മതിയെന്ന് അവള് തന്നെ പറഞ്ഞു. എന്നെക്കാൾ പ്രായം കുറഞ്ഞവർ വരെ സമീറയെ പേരാണ് വിളിക്കുന്നത്, അച്ചുവിനെ പോലെ ചിലർ എടീ, പോടീ എന്നൊക്കെ പറഞ്ഞു സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ഞാൻ അവിടെ ചാർജടുത്തു കഴിഞ്ഞു 6-7 മാസം കൊണ്ട് സമീറയുമായി ഭയങ്കര കമ്പനിയായി(കടയിലെ സമയത്ത് മാത്രം ) പലപ്പോളും സമീറ എന്നെ തൊട്ടുരുമ്മി ഇരുന്നാണ് സംസാരിക്കാറുള്ളത്, അത് പോലെ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞു ശരീരത്തിൽ സ്പർശിച്ചു സംസാരിക്കാറുമുണ്ടായിരുന്നു. ആദ്യമൊക്കെ ഞാൻ അങ്ങോട്ട് അങ്ങനെ പെരുമാറാൻ മടി കാണിച്ചിരുന്നു, പിന്നീട് അവൾ അത്രക്ക് ഓപ്പൺ മൈൻഡ് ആവും എന്ന് തോന്നിയപ്പോൾ ഞാനും അവളോട് അങ്ങനെ പെരുമാറാൻ തുടങ്ങി. പക്ഷേ അപ്പോൾ ഒന്നും എന്റെ മനസ്സിൽ സമീറയ്ക്ക് വലിയ സ്ഥാനമൊന്നുമില്ലായിരുന്നു. പക്ഷേ കുറച്ചു നാൾ മുൻപ് ഒരു ദിവസം,
ഞാൻ ഉച്ചക്ക് ശേഷം സ്റ്റോക്ക് അപ്ഡേറ്റിന് വേണ്ടി വെയിറ്റ് ചെയ്യുന്നു, സമീറയെ കാണാനുമില്ല. സാധാരണ അവൾ താമസിക്കാറില്ല. ഒടുവിൽ ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. അവിടെ അത്യാവശ്യം തിരക്കുണ്ട്. സമീരയെ കാണാനില്ല, ചോദിച്ചപ്പോൾ ആരോ പറഞ്ഞു ചേച്ചി ചെറിയ ഗോഡൗണിൽ ഉണ്ടെന്ന്. ഞാൻ അങ്ങോട്ടേക്ക് നടന്നു. ചെറിയ ഗോഡടൗണിന്റെ വാതിൽ തുറന്ന ഞാൻ കണ്ട കാഴ്ച, താഴെ വീണ ബോക്സെല്ലാം എടുത്തു അടുക്കിവച്ചു വിയർത്തു കുളിച്ചു നിൽക്കുന്ന സമീറ. അവൾ ഒരു മാറ്റ് ഗ്രീനിൽ stripes ഉള്ള ഒരു ടോപ്പും, ആ ടോപിന്റെ സ്ട്രൈപ്സിന്റെ കളറുള്ള ലെഗ്ഗിൻസും ആണ് ധരിച്ചിരുന്നത്. ഷാൾ എടുത്തു മാറ്റി വച്ചിരിരുന്നു. ശരീരികമായി അധ്വാനിച്ചത് കൊണ്ടാകും അവളുടെ മാറിടങ്ങൾ ത്രസിച്ചുയർന്നു നിന്നു, വിയർപ്പവളുടെ പിൻ കഴുത്തിൽ നിന്നും ചാലു കീറിയാഴുക്ന്നു. അവളുടെ മേൽചുണ്ടിന് മേൽ വിയർപ്പു കണങ്ങൾ തിളങ്ങി നിൽക്കുന്നു. തെറിച്ചു ഉയർന്നു നിന്ന് വിറക്കുന്ന വലിയ മുലകളും, ടോപിന് മുകളിൽ ദൃശ്യമായ വിയർപ്പൊഴുക്കുന്ന മുലച്ചാലും, വൃത്തിയുള്ള മലർന്ന കീഴ്ച്ചുണ്ടും, വിയർപ്പു കണങ്ങൾ നിറഞ്ഞ മേൽചുണ്ടും, ജോലി ഭാരത്താൽ പാതിയടഞ്ഞ കണ്ണുകളും അവളെഒരു രതി ദേവിയായി മാറ്റിയിരുന്നു. മുഖത്തെ വിയർപ്പു തുടക്കാൻ അവൾ കൈകൾ ഉയർത്തിയപ്പോൾ നനഞ്ഞോട്ടിയ ആ കഷത്തിന്റെ ദൃശ്യം കൂടിയായപ്പോൾ ഞാൻ അറിയാതെ വെള്ളമിറക്കിപ്പോയി. വായും പിളർന്നു അവളെ നോക്കി നിന്ന എന്നെ നോക്കി അവൾ എന്തെന്ന് പുരികമുയർത്തി.