“ആ ബെസ്റ്റ് ഇതൊക്കെ മനസ്സിൽ ഉണ്ടായിട്ടാണോ മൈരേ നീ ഇത്രയും നാളും മിണ്ടാതെ ഇരുന്നത്. നീ കടയിൽ ഉളള എല്ലാ ലേഡിസ് സ്റ്റാഫിനോടും നന്നായി ആണല്ലോ സംസാരിക്കുന്നത്. അപ്പോൾഈ പേടിയൊന്നും ഇല്ലല്ലോ,നീ ഒരു കാര്യം ചെയ്യു അതിൽ ഏതെങ്കിലും ഒരുത്തിയോട് ചുമ്മാ ചാറ്റിങ് നടത്തി നോക്ക്, ശരിയായില്ല വളക്കാൻ പറ്റുന്നില്ല, എങ്ങനെ സംസാരിക്കണം എന്നൊന്നും അറിയില്ല എന്ന് വന്നാൽ എന്നോട് പറ ഞാൻ സഹായിക്കാം.” അവൻ ആവേശത്തോടെ പറഞ്ഞു നിർത്തി.
“അയ്യോ, കടയിലെ സ്റ്റാഫ്ഓ പോടാ, അവരൊക്കെ എന്നെ എങ്ങനെയാ കാണുന്നത് എന്ന് നിനക്കറിയില്ലേ ഒന്ന് പാളിയാൽ നാണക്കേട് ആകും, ഇക്ക അറിഞ്ഞാൽ പുള്ളി എന്ത് കരുതും.”
“പറി, അയാൾ കടയുടെ ഓണർ അല്ലേ അല്ലാതെ നിന്റെ തന്തയൊന്നും അല്ലല്ലോ. പിന്നെ കടയിലെ സ്റ്റാഫ് നീ നേരെ പോയി ആരോടും നിന്റെ കൂടെ കിടക്കാമോ എന്നല്ല ചോദിക്കേണ്ടത്, നിന്നോട് താല്പര്യമുണ്ടെന്നു തോന്നുന്ന ചിലരോട് സംസാരിക്കുക, ജസ്റ്റ് ക്വയാഷ്വൽ ടോക്ക്സ്, അതിൽ നിന്നോട് ആരൊക്കെ പെട്ടെന്ന് റിയാക്ട് ചെയ്യുന്നു എന്ന് നോക്കുക, അവരോട് കുറച്ചു കൂടി ഫ്രീ ആയി സംസാരിക്കുക, ചെറിയ ഡബിൾ മീനിങ് തമാശ പറയുക അല്ലെങ്കിൽ അവരിൽ ആരാണോ നീ മെസ്സേജ് അയക്കാതെ ഇരിക്കുമ്പോൾ ഇങ്ങോട്ട് മെസ്സേജ് അയച്ചു അന്വേഷിക്കുന്നത് എന്നൊക്കെ നോക്കുക. ഇത്രയും ആയാൽ നമുക്ക് അതിൽ നിന്ന് ആരെങ്കിലും ഫിക്സ് ആക്കാൻ നോക്കാം. എന്റെ അഭിപ്രായത്തിൽ retail ഷോപ്സിലെ ഒരു മാതിരി പെട്ടവരൊക്കെ നിന്നോട് സംസാരിക്കാൻ താല്പര്യം ഉള്ളവരാണ്. പിന്നെ മൈരേ ആരെങ്കിലും ചിരിച്ചു സംസാരിച്ചാൽ അവള് പോക്കാണ് വളയുമെന്ന് മാത്രം വിചാരിക്കരുത് 🙏.” അവൻ പറഞ്ഞു നിർത്തി.
ഞാൻ അമ്പരന്ന് പോയി രണ്ടു മിനിറ്റ് കൊണ്ടു അവൻ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്. ഈ കോഴികൾ ഒരു സംഭവം തന്നെ. ഞാൻ അമ്പരന്ന് ഇരിക്കുന്നത് കണ്ടു അവൻ വീണ്ടും ചോദിച്ചു.
“എന്തുവാടെ പൊട്ടൻ പൂറു കണ്ട പോലെ ഇരിക്കുന്നത്. വണ്ടിയെടുക്ക് ബാക്കി പോകുന്ന വഴി പറയാം. എനിക്ക് പോയിട്ട് കുറച്ചു പേരെ ചാച്ചിയുറക്കാൻ ഉള്ളതാണ്. നിനക്ക് പോയിട്ട് പിന്നെ ഏതെങ്കിലും ഒരുത്തിയെ ഓർത്തു ചുമ്മാ കൈയിൽ പിടിച്ചു കളയലല്ലാതെ വേറെ പണിയൊന്നുമില്ലല്ലോ. കാശുണ്ട്, കാണാനും കുഴപ്പമില്ല എന്നാലും ഇപ്പോഴും വാണമടി മാത്രം. ഇതാണ് പറയുന്നത് എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ല എന്ന് “😏