“ഡാ നീ പറഞ്ഞപ്പോൾ കടയിലെ ഓരോരുത്തിമാരെയും മനസ്സിൽ കണ്ടു ഞാൻ ഒരാളെ ഉറപ്പിച്ചു.”
“ആരെ?” അവന്റെ കണ്ണുകൾ ആകാംഷ കൊണ്ട് വെളിയിൽ വരുന്നത് പോലെ തോന്നി.
“സമീറ ” ഞാൻ ആ പേര് പറയുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ ശബ്ദത്തിന് ഒരു താളം കൈവന്നു.
“ആ സെലെക്ഷൻ കൊള്ളാം, ആള് ഒരു ഐറ്റം ചരക്ക് ആണ്. പക്ഷേ വളയുമോ? നമ്മുടെ കോംപ്ലക്സ്ൽ തന്നെ പലരും ശ്രമിച്ചു നോക്കിയതാ പക്ഷേ പുള്ളിക്കാരി അവരെയെല്ലാം ചിരിച്ചു കൊണ്ട് തന്നെ ഒഴിവാക്കിയതാണ്. എന്തിനു ഒരിക്കൽ ഞാൻ ഒന്ന് വിളിച്ചു നോക്കിയതാ, പക്ഷേ എന്റെ സംസാരത്തിന്റെ പോക്ക് ശരിയല്ല എന്ന് മനസ്സിലാക്കിയടത്തു തന്നെ പുള്ളിക്കാരി ബ്രെക്കിട്ട്. കുറച്ചു കൂടി വളർന്നിട്ട് പോരെടാ അച്ചു എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ ആകെ ചമ്മി നാറിയതാ. പക്ഷേ പിന്നെ കണ്ടപ്പോൾ ഒന്നും തന്നെ പുള്ളിക്കാരി അത് മനസ്സിൽ വച്ചു സംസാരിച്ചിട്ടില്ല. പഴയത് പോലെ കമ്പനി ആയിട്ട് പെരുമാറി. അപ്പോൾ ഉള്ള കാര്യം പറഞ്ഞാൽ എനിക്കവരോട് ചെറിയ ബഹുമാനവും തോന്നി. അല്ല ഇത്രയും പേരുണ്ടായിട്ടും നീ എന്താ സമീറയുടെ പേര് പറഞ്ഞത്?” നീണ്ട സംഭാഷണത്തിനോടുവിൽ ആ ഒരു ചോദ്യത്തോടെ അവനെന്നെ നോക്കി.
“അവൾക്ക് എന്നോട് ഒരു താല്പര്യമുള്ള പോലെ തോന്നിയിട്ടുണ്ട് പലപ്പോഴും, ചിലപ്പോൾ തോന്നലാവും. പിന്നെ അവളുടെ സ്ട്രക്ചർ മോനെ.. ഓഹ്ഹ്ആ..ആരാ മോനെ ഒന്ന് ആഗ്രഹിക്കാത്തത്. ഡിവോഴ്സ് ആയിട്ട് 8-9 കൊല്ലമായി അവളും എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടാവില്ലേ? പിന്നെ തലയിൽ ആവില്ല എന്ന തോന്നലും ഇനി എന്റെ ഉദ്ദേശം നടന്നില്ലെങ്കിൽ, അവൾ അത് പുറത്തു പറഞ്ഞു നാറ്റിക്കില്ല എന്നത് കൊണ്ടു കൂടി ആ കൂട്ടത്തിലെ സേഫ് അവളാണെന്ന് തോന്നി. പിന്നെ അവളോട് ആകുമ്പോൾ എനിക്ക് വലിയ ചമ്മലില്ലാതെ സംസാരിക്കാം.” ഞാൻ പറഞ്ഞു നിർത്തി.
“ഓഹ് ഇതിനിടയിൽ നീ ഇത്രയൊക്കെ ആലോചിച്ചു കൂട്ടിയോ? കൊള്ളാം.. എങ്കിൽ പോയി മുട്ടി നോക്കു അവള് മിക്കവാറും ദിവസങ്ങളിൽ ഒക്കെ 12 മണിക്കൊക്കെ ഓൺലൈൻ കണ്ടിട്ടുണ്ട്.” അവൻ സീറ്റ് ബെൽറ്റൂരി ഡോർ തുറന്നു പിന്നെ പിന്നിലേക്ക് കൈയിട്ടു ഞാൻ തടയുന്നതിനു മുൻപ് രണ്ടാമത് വാങ്ങിയ കുപ്പിയിൽ ഒരെണ്ണം എടുത്തു ഇത് ഞാനെടുത്തു എന്ന് പറഞ്ഞുകൊണ്ട് ഓടി.