എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Posted by

ചിരിച്ചു കൊണ്ട്

ബീന : മം മം

സീനത്തിന്റെ വീടിന് മുന്നിൽ കാറ്‌ നിർത്തി

ഞാൻ : ആന്റി പോയി വിളിച്ചിട്ട് വാ, ഞാൻ ഇവിടെ ഇരുന്നോളാം

ബീന : ആയിക്കോട്ടെ

എന്ന് പറഞ്ഞ് കാറിൽ നിന്നും ഇറങ്ങി സീനത്തിന്റെ വീട്ടിലേക്ക് കയറി, ബീന പോയതും ഫോൺ എടുത്ത് രതീഷിനെ വിളിച്ച്

ഞാൻ : നീ എവിടെയാ?

രതീഷ് : ഞാൻ സന്ദീപിന്റെ വീട്ടിലേക്ക് നടക്കുവാണ്, നീ എവിടേണ് രണ്ടു പേരെയും കിട്ടിയോ?

ഞാൻ : ആ കിട്ടി കിട്ടി നീ ഒരു കാര്യം ചെയ്യ് കുടിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊണ്ട് വേഗം അങ്ങോട്ട്‌ വിട്ടോ ഞങ്ങൾ ഇപ്പൊ എത്തും

രതീഷ് : ഓക്കേടാ, വേഗം വാ..

കോൾ കട്ടാക്കി കാറിൽ ഇരിക്കും നേരം സീനത്തിന്റെ മുറിയിൽ

ബീന : ഇന്ന് ഡ്രൈവിംഗ് ഒന്നും ഉണ്ടാവില്ല

റെഡിയായി കൊണ്ടിരിക്കുന്ന

സീനത്ത് : അതെന്താ ചേച്ചി?

ചിരിച്ചു കൊണ്ട്

ബീന : ആവോ അറിയില്ല അജു പറഞ്ഞതാ

സീനത്ത് : എനിക്ക് നല്ല പേടിയുണ്ട് ചേച്ചി

ബീന : എന്തിനു പേടി ഞാൻ കൂടെയില്ലേ നീ വരാൻ നോക്ക്

സീനത്ത് : മം…

മുറിയിൽ നിന്നും ഇറങ്ങിയ ബീനയേയും മുടിയൊക്കെ വിടർത്തി പിന്നിട്ട് പിങ്ക് ബ്ലൗസും ജാക്ക്വാർഡ് ബ്ലൂ ആൻഡ് പിങ്ക് പ്രിന്റ്ഡ് സാരിയും ഉടുത്തു വന്ന സീനത്തിനേയും കണ്ട്

ഷംന : അല്ല ഇതെങ്ങോട്ടാ രണ്ടു പേരും കൂടി?

ഉത്തരം പറയാതെ പരിഭ്രമിച്ചു നിൽക്കുന്ന സീനത്തിനെ കണ്ട്

ബീന : അതെന്താ മോളെ അങ്ങനെ ചോദിച്ചേ?

ചിരിച്ചു കൊണ്ട്

ഷംന : അല്ല പൊളി ലുക്കിലാണല്ലോ രണ്ടുപേരും

ബീന : പിന്നെ കളിയാക്കാതെ മോളെ, പുറത്തിറങ്ങുമ്പോഴല്ലേ ഇതൊക്കെ ഇടാൻ പറ്റുള്ളൂ

ഷംന : മം മം നടക്കട്ടെ നടക്കട്ടെ

സീനത്ത് : നീ വാതിൽ അടച്ചോ ഞങ്ങൾ ഇറങ്ങുവാണ്

എന്ന് പറഞ്ഞ് ധൃതിയിൽ സീനത്ത് പുറത്തേക്കിറങ്ങി, പുറകിൽ വന്ന ബീനയോട്

സീനത്ത് : അവൾക്ക് വല്ല സംശയവും ഉണ്ടാവോ ചേച്ചി?

Leave a Reply

Your email address will not be published. Required fields are marked *