റസിയ വേഗം കുളിച്ച് ഇറങ്ങി..അവൾക്ക് ആണേൽ സന്തോഷവും ഉണ്ട് എന്നാൽ സങ്കടവും ഉണ്ട്..ഷാഫിയെ തിരിച്ചു വിളിച്ചു എങ്കിലും അവൻ ഉറങ്ങിയിരുന്നു…
റസിയ ഒരു ചുരിദാർ ഇട്ടു താഴേക്ക് പോയി..എല്ലാവരും ഉള്ളത് കൊണ്ട് ആണ് അത് ഇട്ടത്…കൂടെ ഷാളും .താഴെ പോയപ്പോൾ എല്ലാവരോടും ഓരോ കള്ളം പറഞ്ഞു നിന്നു..പിന്നെ റാഫിയും ടീമും കുറച്ചു ഫൂഡ് കഴിച്ചു അടുത്ത കുപ്പിയും ആയി പോയി…
ആർക്കും ഫൂഡ് വേണ്ട എന്ന് പറഞ്ഞു എങ്കിലും എല്ലാരും കുറച്ചു ഒക്കെ കഴിച്ചു..കല്യാണത്തിൻ്റെ ബിരിയാണി ബാക്കി ഉണ്ടായിരുന്നു…പിന്നെ എല്ലാവരും ശീണം കൊണ്ട് ഓരോ മുറിയിൽ പോയി കിടന്നു.. റജില യുടെ മുന്നിൽ ആരൊക്കെയോ കിടക്കുന്നുണ്ട്..റസിയ കുഞ്ഞിനെ ഉറക്കി മുറിയിൽ ഫോണിൽ നോക്കി ഇരുന്നു..സ്റ്റാറ്റസ് ഒക്കെ റസിയ ഇപ്പൊ ആണ് ഇടുന്നത്…നല്ല ഫോട്ടോസ് കുറച്ച് കിട്ടിയിട്ട് ഉണ്ട്..
റാഫിയും ടീമും നല്ല വെള്ളമടി ആയിരുന്നു….ആരൊക്കെയോ അവിടെയും ഇവിടെയും ഒക്കെ ഫ്ലാറ്റ് ആയി വീഴാൻ തുടങ്ങി ..ജമാൽ നോക്കുമ്പോൾ റാഫിയും ഓഫ് ആയി അവിടെ വരാന്തയിൽ കിടക്കുന്നു….ജമാൽ അങ്ങോട്ട് മെല്ലെ ചാടി…വല്ലാതെ ദാഹിക്കുന്നു..നോക്കിയപ്പോൾ കുപ്പിയിൽ സാധനം ഉണ്ട്..പക്ഷേ ഇനി കഴിക്കുന്നില്ല എന്ന് ജമാൽ തീരുമാനിച്ചു…വെള്ളം കുറച്ച് കുപ്പിയിൽ ഉണ്ടായിരുന്നു…ദാഹം മാറിയില്ല…ജമാൽ ഹാളിലേക്ക് ഒന്ന് നോക്കി..ഇരുട്ട് ആണ്..റസിയ യുടെ മുറിയിൽ മാത്രം വെളിച്ചം ഉണ്ട്..
ജമാൽ മെല്ലെ ഹാളിലേക്ക് കയറി നടന്നു…താഴേക്ക് പോയാൽ വെള്ളം കുടിക്കാം എന്ന് ആയിരുന്നു മനസ്സിൽ…റസിയ റാഫിയെ ഇനി കാത്തിരുന്നിട്ടും കാര്യമില്ല എന്ന് മനസ്സിൽ ആക്കി ആയി ലൈറ്റ് ഓഫ് ചെയ്യാൻ വന്നപ്പോൾ ആണ് ജമാൽ താഴേക്ക് പോകുന്നത് കണ്ടത്..
ഇക്ക..എങ്ങോട്ടാ… ജമാൽ ഞെട്ടി പോയിരുന്നു..
വെള്ളം കുടിക്കാൻ…
ഞാൻ പറഞ്ഞില്ലേ അവിടെ നിന്ന് പോകരുത് എന്ന്..താഴെ കുറെ പേര് ഉണ്ട്..പോകല്ലേ..വെള്ളം എൻ്റെ മുറിയിൽ ഉണ്ട്..
ആണോ..
ജമാൽ അകത്തേക്ക് കയറി വെള്ളം നല്ല പോലെ കുടിച്ചു ..റസിയ വാതിൽ ചാരി വെച്ചിരുന്നു…
റസിയ..നീ ഉറങ്ങാത്തത് എന്തേ..എല്ലാവരും കിടന്നല്ലോ..
റാഫിക്ക വന്നില്ല….കിടക്കാൻ വന്നപ്പോൾ ആണ് ഇക്ക യെ കണ്ടത്