അങ്ങനെ ഞങ്ങൾ വീട് എത്തി അച്ഛൻ അമ്മയോട് എല്ലാം പറഞ്ഞുമതി ഞാൻ സമ്മതിച്ചു എന്ന് പറഞ്ഞപ്പോ അമ്മക്ക് ഭയങ്കര സന്തോഷം ആയിരുന്നു. എന്നെ കെട്ടി പിടിച്ചു പറയുവാ നീ പറഞ്ഞ പോലെ ഓതിനെങ്ങിയ കുട്ടി എന്റെ മോന് അമ്മ കണ്ടു പിടിക്കും എന്ന്. പക്ഷെ അമ്മ ഭയകര കോൺഫിഡന്റ് ആയിരുന്നു അമ്മ ആരെയോ കണ്ടു വെച്ച പോലെ ഒരു ഫീലിംഗ്. ചിലപ്പോ എന്റെ തോന്നലുകൾ ആകും എന്ന് പറഞ്ഞു ഞാൻ അത് വിട്ടു പക്ഷെ അത് ന്റെ അച്ഛൻ ഊട്ടി ഉറപ്പിച്ചത് പിന്നെ അമ്മയോട് സംസാരിച്ചപ്പോൾ ആയിരുന്നു. അച്ഛൻ : നീ ആരേലും കണ്ടു വെച്ചിട്ട് ഉണ്ടൊ അമ്മ : നിങ്കൾക്ക് എങ്ങനെ മനസിലായി അച്ഛൻ : അറിയാല്ലോ നീ പറ അമ്മ : നിങ്ങള്ക്ക് അറിയാം അച്ഛൻ : നീരു മോൾ ആണോ അമ്മ : അതേയ് അച്ഛൻ : എടി അത് അമ്മ : അവൾ അവനെ പൊന്ന് പോലെ നോക്കും. എന്റെ ഉറ്റ കൂട്ടുകാരിയുടെ മോളെ ആണ് ഞാൻ എന്റെ മോൻ വേണ്ടി നോക്കിയേ. ജാതകം ഒക്കെ ചേരും എല്ലാം പ്രശ്നങ്ങളും തീരും അച്ഛൻ : എനിക്ക് എതിര് ഒന്നും ഇല്ല പക്ഷെ അഹ് കുട്ടീടെ അച്ഛൻ നിനക്ക് അറിയാവുന്നെ കാര്യം അല്ലേ എല്ലാം. അമ്മ : ചേട്ടാ നീരു മോൾക്ക് അവനെ ഇഷ്ടം ആണ് പിന്നെ മഞ്ജുവിനും ( നീരു = നീരജ, മഞ്ജു നീരജയുടെ അമ്മ ) അച്ഛൻ : അവൻ സമ്മതിക്കില്ല അമ്മ : നിങ്ങൾ ഇങ്ങനെ പറയാതെ അച്ഛൻ : നിനക്ക് എന്റെ മോനേ അറിയതോണ്ടാ. അന്നത്തെ കാര്യങ്കൽ ഓർമ ഉണ്ടല്ലോ. അന്ന് ഒരിക്കെ ഏഹ് അങ്ങ് പോയപ്പോ ഉണ്ടായ കാര്യങ്കൽ അമ്മ : മഞ്ജുവിന്റെ ഭർത്താവ് അങ്ങനെ ആയിപോയത് അവരടെ തെറ്റ് അല്ലല്ലോ. അവർ പാവം അല്ലേ. അച്ഛൻ : അ…….
കുറച്ചു നാൾ മുന്നേ അതായതു ഒരു വർഷം മുന്നേ അന്ന് ഒരു ദിവസം ഇവ മഞ്ജുവിന്റെ വീട്ടിൽ പോയ ദിവസം. മഞ്ജു വിന്റെ വീട് പാലക്കാട് ഒരു ഉൽ പ്രദേശത്തെ ആണ്.അവളുടെ ഭർത്താവ് വീട്ടിൽ ഒന്നും അങ്ങനെ വരാറ് ഇല്ല എവിടേലും ഒക്കെ കറങ്ങി നടക്കും വെള്ളം അടി അടി പിടി ഒക്കെ ആയി. കുറെ കച്ചറകളും ഉണ്ട്. അന്ന് സച്ചിനും സൂര്യയും കോയമ്പത്തൊരു പോയിരിക്കുവായിരുന്നു.