അതൊക്കെയുണ്ട്…. ഞാൻ എപ്പോഴാ വരേണ്ടത് എന്റെ പെണ്ണിനെ കാണാൻ….
നീ നാളെ തന്നെ ഇങ്ങു പോരെടാ… കണ്ടിട്ട് കുറച്ചു നാളായില്ലേ…..
ശെരി ഞാൻ വന്നേക്കാം… അച്ഛനോട് പറഞ്ഞേക്ക് കേട്ടോ….. വെച്ചേക്കുവാണേ…..
ഞാൻ ഫോണും കട്ട് ചെയ്ത് വീണ്ടും കട്ടിലിലേക്ക് കിടന്നു….. ഗൂഢമായൊരു പുഞ്ചിരി എന്റെ മുഖത്തു വന്നു… പിന്നെ അതൊരു പൊട്ടി ചിരിയായി…..
കഴിഞ്ഞ ഒന്നര മാസമായി കേൾക്കാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോ ഞാൻ കേട്ടത്…. അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുമെന്ന് ആരേലും കരുതിയോ… ഒരിക്കലും ഇല്ല… ദൈവം ദേവുവിന് കൊടുത്ത സമ്മാനമാണത്രേ….. കോപ്പാണ്….. ഞാനാണ് ആ സമ്മാനം കൊടുത്തത്…. എന്നുവെച്ചാൽ ദേവുവിന്റെ വയറ്റിൽ വളരുന്നത് ദേ എന്റെ കൊച്ചാണ്…. അവളുടെ വയറ്റിൽ നല്ല ഒന്നാന്തരം ബീജ വിത്തുകൾ പാകിയത് ഈ ഞാൻ തന്നെയാണ്….. പക്ഷേ അവർ രണ്ട് പേർക്കും അറിയില്ലെന്ന് മാത്രം……..
എങ്ങനെ ഇത് സംഭവിച്ചു എന്നല്ലേ… അതിന് മുന്നേ എന്തിന് ഞാനിത് ചെയ്തു എന്ന് പറയുന്നതാവും ശെരി…… അതിന് നാലഞ്ചു മാസം പുറകിലേക്ക് പോണം…
ഒരു ദിവസം ചുമ്മാ ഇങ്ങനെ വീട്ടിലിരുന്നു ഓരോ കാര്യങ്ങൾ പറയുന്നതിന്റെ ഇടയ്ക്കായിരുന്നു അച്ഛൻ വില്പത്രത്തിന്റെ കാര്യം എടുത്തിട്ടത്….. അച്ഛനും ദേവുവിനും ചേർത്ത് ഏകദേശം നൂറ് ഏക്കറിന് മുകളിൽ വരും പറമ്പ് മാത്രം…അതിൽ പലതും മെയിൻ റോഡ് സൈഡിലും…. പിന്നെ രണ്ട് മൂന്നു ഷോപ്പിംഗ് കോംപ്ലക്സ് വേറെയുണ്ട്… കാശായിട്ട് കോടികൾ കാണും ബാങ്കിൽ… ഇതെല്ലാം ഒറ്റ മോനായ എനിക്ക് തന്നെ കിട്ടും എന്ന് കരുതിയാണ് ഞാൻ ഇരുന്നത്…. രണ്ടു പേരും ഇതൊക്കെ എന്റെ പേരിൽ തന്നെ എഴുതും എന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ടാണ് ഒരു കാര്യം അച്ഛൻ മുന്നോട്ട് വെച്ചത്….
അവരുടെ സ്വത്തിന്റെ പകുതി മാത്രമേ എനിക്ക് കിട്ടൂ… ബാക്കി നാട്ടിലെ കുറച്ചു അനാഥാലങ്ങളുടെ പേരിൽ എഴുതി കൊടുക്കുമെന്ന്……
സത്യം പറഞ്ഞാൽ തലയ്ക്കു അടിയേറ്റ പോലെ ഞാനിരുന്നു പോയി… കോടീശ്വരനായി ഞാൻ കണ്ട സ്വപ്നങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതെയായി….. എങ്കിലും മുഖത്തെ ഭാവ വ്യത്യാസം പുറത്തു കാണിക്കാതെ ഞാൻ ആ അഭിപ്രായത്തെ കയ്യടിച്ചു സ്വാഗതം ചെയ്തു…